മുൻകൂട്ടി അറിയിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷം ആക്രമണം, ഇറാൻ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ, ടെൽ അവീവ് ഉൾപെടെ നാലു ന​ഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം, ലക്ഷ്യം കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപും

ദുബായ്: മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് ഇതുവരെ റേഡിയേഷൻ ഭീഷണി...

Read moreDetails

തനിനിറം പുറത്തെടുത്ത് ട്രംപ്…!! പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി..!! വ്യാപാരക്കരാറിൽ ഏർപ്പെടും…, ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ് പാക് സൈനിക മേധാവിയെ കണ്ട ട്രംപിൻ്റെ മാറ്റം…

വാഷിങ്ടൻ: പാക്കിസ്ഥാനുമായി വ്യാപാര കരാറിൽ ഏർപ്പെടാനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി...

Read moreDetails

ഓപ്പറേഷൻ സിന്ധു; ‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90...

Read moreDetails

ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്…!! ഇറാൻ്റെ കാര്യത്തിൽ എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ്..; കൂടിക്കാഴ്ചയ്ക്ക് അവർക്ക് താല്പര്യമുണ്ട്… നാലാമത്തെ യുദ്ധക്കപ്പലും മേഖലയിലേക്ക്…

വാഷിങ്ടൻ: ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന്...

Read moreDetails

ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

ടെഹ്റാൻ: ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, ഇറാൻ...

Read moreDetails

ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾ

കെയ്റോ: ഇസ്രയേലിനെതിരെയുളള ആക്രമണത്തിൽ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികൾ. മധ്യേഷ്യയിലെ മാധ്യമ സ്ഥാപനമായ അൽ ജസീറ മുബാഷർ ടിവിയോടാണ് ഹൂതി അംഗം പരസ്യ വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് ഹൂതി...

Read moreDetails

അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്!! ‘NO THANKS’- മോദി

ന്യൂഡൽഹി: യുഎസ് സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡയിൽ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്താനെത്തിയ മോദിയെ അവിടുത്തെ സന്ദർശനത്തിനുശേഷം...

Read moreDetails

ഇസ്രയേൽ ദുർബലപ്പെടുന്നുവോ? ഇറാന്റെ ഇടതടവില്ലാത്ത ആക്രമണം തടുക്കാനാവാതെ പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ, രക്ഷയ്ക്ക് താഡ്, ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറി?

ടെൽ അവീവ്: ഇറാന്റെ ഇടതടവില്ലാത്ത മിസൈൽ ആക്രമണം തടുക്കുന്നതിൽ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ ഏകദേശം അവസാനിക്കാറായെന്നും ഇറാനിൽ നിന്നുള്ള ദീർഘദൂര...

Read moreDetails

പോരാട്ടം ആരംഭിച്ചു, യാതൊരു മമതയുമില്ല!! ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ, ആറുദിവസത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 585 പേർ

ടെഹ്റാൻ: ഇറാൻ– ഇസ്രയേൽ സംഘർഷം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നതായി റിപ്പോർട്ട്. ആറാം ദിവസത്തിലേക്കു കടന്ന ആക്രമണം വീണ്ടും ശക്തമാക്കി ഇരുരാജ്യങ്ങളും. ഇസ്രയേലിനെതിരെ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന്...

Read moreDetails

ഇറങ്ങേണ്ട വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരികെ പറന്നു

ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ്...

Read moreDetails
Page 17 of 23 1 16 17 18 23

Recent Posts

Recent Comments

No comments to show.