ട്രംപിന്റെ ചുങ്ക ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കിൽ പകരം ഈ 50 രാജ്യങ്ങൾ

ന്യൂഡൽഹി∙ യുഎസിന്റെ പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികൾ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം...

Read moreDetails

ന​ഗരങ്ങളിൽ തുടങ്ങി ബസ് സ്റ്റേഷനുനേരെവരേയും റഷ്യയുടെ ആക്രമണം നീളുന്നു!! റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണം- ഇന്ത്യയുടെ പിന്തുണ തേടി മോദിയെ വിളിച്ച് സെലെൻസ്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ വിളിച്ചു സംസാരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലൻസ്കി...

Read moreDetails

അമിതമായി മദ്യപിച്ച് ബാറിൽ നിന്ന് പുറത്താക്കി, പിന്നാലെ സ്‌കൂട്ടർ അപകടം; 51കാരൻ്റെ മരണത്തിൽ ഓസ്ട്രേലിയയിൽ കുറ്റമേറ്റ് ബ്രിട്ടീഷ് വനിത

പെർത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ 51കാരൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്ട്രേലിയയിലെ...

Read moreDetails

മാധ്യമപ്രവർത്തകരുടെ ടെന്റിനു നേരെ ഇസ്രയേൽ ആക്രമണം, അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു!! കൊല്ലപ്പെട്ട അനസ് അൽ ഷെരീഫ് മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദിയെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അധിക്ഷേപം

ഗാസ: ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ്...

Read moreDetails

മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യം , കാന്തപുരമോ, ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, കളവ് പ്രചരിപ്പിക്കരുത്!! കാന്തപുരത്തെ വെല്ലുവിളിച്ച് അബ്ദുൽ ഫത്താഹ് മഹ്ദി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെ വെല്ലുവിളിച്ച് കൊല്ലപ്പെട്ട തലാൽ...

Read moreDetails

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ ക​ഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാൻഡിങ്

ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ തെക്കൻ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് ഇക്കുറി ബ്രിട്ടീഷ് റോയൽ...

Read moreDetails

ഇന്ത്യ പണികൊടുക്കുക അലുമിനിയത്തിലും സ്റ്റീലിലും? നാലാം ദിവസവും മൗനം തുടർന്ന് മോദി, പ്രതിഷേധം അറിയിക്കാൻ തയാറായി റഷ്യ

ന്യൂഡൽഹി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിച്ച് ഇന്ത്യയെന്നു സൂചന. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ...

Read moreDetails

‘പലസ്തീൻ ആക്ഷൻ’ തീവ്രവാദ സംഘടന!! ലണ്ടനിൽ നിരോധനമേർപ്പെടുത്തിയതിൽ സംഘർഷം, കൂട്ട അറസ്റ്റ്, 466 പേർ പിടിയിൽ

ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ കൂട്ടഅറസ്റ്റ്. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ്...

Read moreDetails

പാക്കിസ്ഥാന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യൻസേനകൾ തകർത്തിട്ടില്ല!! ഇന്ത്യ മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം തുറന്നുകാട്ടും, നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുത്- വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് ഖ്വാജാ ആസിഫ്

ലാഹോർ: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ചുകൊണ്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രം​ഗത്ത്. ഓപ്പറേഷൻ സിന്ദൂറിൽ...

Read moreDetails

​ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവും പിടിമുറുക്കുന്നു!! പോഷകാഹാരക്കുറവ് ജീവനെടുത്തത് 98 കുരുന്നുകളുടെയടക്കം 212 പേരുടെ, ഗാസാസിറ്റി പിടിക്കാനുള്ള ഇസ്രയേൽ നീക്കം യുദ്ധക്കുറ്റം- ഹമാസ്

ഗാസാ സിറ്റി: യുദ്ധത്തിനപ്പുറം ഗാസയിൽ പോഷകാഹാരക്കുറവും പട്ടിണി മരണവും പിടിമുറുക്കുന്നതായി റിപ്പോർട്ട്. പോഷകാഹാരക്കുറവു മൂലം 11 പേർ കൂടി മരിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ്...

Read moreDetails
Page 48 of 85 1 47 48 49 85