കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, 4 പേരുടെ നില ഗുരുതരം
കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞ് ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് സ്വദേശികളായ ലീല ( 85 ) അമ്മൂക്കുട്ടി (85) വടക്കോയി ...
Read moreDetails









