Month: June 2025

തട്ടിപ്പിലെന്തു രാഷ്ട്രീയ ശത്രുത!! ഒന്നരയേക്കർ സ്ഥലമുള്ള സിപിഐഎം പ്രതിനിധി വീട് തട്ടിയെടുത്തത് മൂന്ന് സെന്റ് സ്ഥലം കാണിച്ച്, കിട്ടിയ വീട് മറിച്ച് വിറ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ലൈഫ് മിഷൻ പദ്ധതി വഴി വീട് അടിച്ചുമാറ്റിയ അനർഹർ 150 പേരെന്ന് വിജിലൻസ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേടെന്നു കണ്ടെത്തൽ. പദ്ധതിവഴി അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. ഇവർ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ...

Read moreDetails

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

ടെൽ അവീവ്: എട്ടാം ദിവസത്തിലേക്ക് ഇസ്രയേൽ – ഇറാൻ സംഘർഷം നീളുന്നു. ഓരോദിവസവും ആക്രമണത്തിൻ്റെ ശക്തി കൂടിവരുകയാണ്. ഇതിനിടെ ഇസ്രയേലിനെതിരേ ഇറാൻ പുതിയ ആയുധം പ്രയോഗിച്ചതായി അന്താരാഷ്ട്ര ...

Read moreDetails

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ...

Read moreDetails

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

ന്യൂദല്‍ഹി: വനിതാ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ്. ഈ നേട്ടത്തില്‍ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. ലണ്ടനില്‍ ...

Read moreDetails

യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണ് അവർ, ചോദ്യം ചെയ്തത് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന്!! റസീനയുമായി ആൺസുഹൃത്തിന് 3 വർഷത്തെ ബന്ധം, യുവാവ് അവളെ ചൂഷണം ചെയ്ത് സ്വർണവും പണവും അടിച്ചുമാറ്റി, അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരെ അനുകൂലിച്ച് റസീനയുടെ ഉമ്മ

കണ്ണൂർ: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവർ തങ്ങളുടെ ...

Read moreDetails

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്. ...

Read moreDetails

അന്തംവിട്ട് അയേൺ ഡോം…!! അടവ് മാറ്റി ഇറാൻ…!! ഇസ്രയേലിനെതിരേ ഉപയോഗിച്ചത് ഒന്നിലധികം പോർമുനകളുള്ള മിസൈൽ..!! 10 മിസൈലുകൾ ഇസ്രയേലിൽ പതിച്ചു… ഒഐസി യോഗം നാളെ…, യുദ്ധത്തിൻ്റെ ഗതി എന്താവുമെന്നറിയാം

ടെൽ അവീവ് : ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ...

Read moreDetails

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ ...

Read moreDetails

ട്രംപ്- അസിം മുനീർ കൂടിക്കാഴ്ചയിലെ വാ​ഗ്ദാനം മകന്റെ ക്രിപ്‌റ്റോ ബിസിനസോ, മുനീറിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി കസേരയോ? അതോ ഇറാനെതിരെ നീങ്ങാൻ പാക് വ്യോമ താവളങ്ങളോ… നാല് സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്ക്കുപിന്നിലെ സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ്.’There ...

Read moreDetails

‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ: കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ...

Read moreDetails
Page 31 of 74 1 30 31 32 74

Recent Posts

Recent Comments

No comments to show.