ആൺ സുഹൃത്തുമായുള്ള ബന്ധം വീട്ടിൽ പറയുമോയെന്ന പേടി!! സ്കൂൾ വിദ്യാർഥിനിയുടെ കള്ളമൊഴിയിൽ നിരപരാധിയായ 75 കാരൻ പോക്സോ കേസിൽ അകത്തുകിടന്നത് 9 മാസം, പെൺകുട്ടി ആദ്യം മൊഴി നൽകിയത് തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന്
ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ സ്കൂൾ വിദ്യാർഥിനി 75 കാരനെതിരെ നൽകിയ പരാതിയിൽ പോക്‌സോ കേസിൽ നിരപരാധിക്കു ജയിലിൽ കഴിയേണ്ടി വന്നത് ഒൻപത് മാസം. ആലപ്പുഴ സ്വദേശി എംജെ ...
Read moreDetails