Month: July 2025

വിവാഹം കഴിഞ്ഞ നാളുകൾ മുതൽ ക്രൂര പീഡനം പലപ്പോഴും പിരിയാൻ തീരുമാനിച്ചെങ്കിലും മകളെയോർത്ത് പിൻവാങ്ങി, സതീഷിനെതിരെ കൊലപാതകക്കുറ്റത്തിനു കേസ്

കൊല്ലം: ഷാർജയിൽ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭർത്താവിനെതിരെ പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി ...

Read moreDetails

“നസ്രാണി നമുക്ക് വെല്ലുവിളിയല്ല, മലപ്പുറത്തു നാലു സീറ്റ് കയറി, അവർ പ്രൊഡക്ഷൻ കൂട്ടി!! പൊന്നു പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുത്, കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്- വെള്ളാപ്പള്ളി

കോട്ടയം: സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസം​ഗം. അതുപോലെ ...

Read moreDetails

സൗദിയിലെ ‘ഉറങ്ങുന്ന’ രാജകുമാർ അന്തരിച്ചു

വാഹനാപകടത്തെ തുടർന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അൽവലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ ആണ് മരിച്ചത്. ഇരുപതു വർഷമായി റിയാദ് ...

Read moreDetails

“എത്ര വീഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ, വീഡിയോ ഓഫ് ചെയ്യടീ’’… ഊരിപ്പിടിച്ച കത്തിയുമായി കാലുറയ്ക്കാതെ നിൽക്കുന്ന സതീഷ്, കഴുത്തിലും മുഖത്തും അടിയേറ്റ പാടുകൾ, ഷാർജയിൽ മരിച്ച അതുല്യ നേരിട്ടത് സമാനകളില്ലാത്ത ക്രൂര പീഡനം

ചവറ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് മാനകളില്ലാത്ത ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ക്രൂരമായി ...

Read moreDetails

കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ ...

Read moreDetails

മുഖ്യമന്ത്രി- ​ഗവർണർ കൂടിക്കാഴ്ച നാളെ രാജ്ഭവനിൽ

തിരുവനന്തപുരം: സർവകലാശാല വിഷയത്തിലെ സമവായ നീക്കങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി. നാളെ ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച. ...

Read moreDetails

കൊല്ലം സ്വദേശിനി ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ഷാർജ: കൊല്ലം സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറി(30)നെയാണ്‌ ശനിയാഴ്ച പുലർച്ചയോടെ ഷാർജ ...

Read moreDetails

ആദ്യം ഭാര്യ പേരുവെട്ടി, ഇപ്പോൾ കമ്പനിയും, എച്ച് ആർ മേധാവിയുമൊത്തുള്ള ആലിംഗനം വൈറലായപ്പോൾ ബൈറോണിന് നഷ്ടങ്ങളേറെ

ന്യൂയോർക്ക്: കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അനാലിസിസ് സ്ഥാപനമായ അസ്ട്രോണമറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആൻഡി ബൈറോണിനെ ...

Read moreDetails

പാതിരാത്രിയിൽ രക്തത്തിന്റെ രൂക്ഷ​ഗന്ധം, റൂംമേറ്റ് ഞെട്ടിയുണർന്നു, യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കുഞ്ഞിന് ജന്മം നൽകി 20 -കാരി

യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ 4.5 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 20 -കാരിയായ വിദ്യാർത്ഥിനി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ തന്റെ ബങ്ക് ബെഡ്ഡിൽ വച്ചാണ് ...

Read moreDetails

കലിതുള്ളിയ കർക്കടകപ്പെരുമഴയിൽ ആശ്വാസ വാർത്ത, ഇന്നത്തെ റെഡ് അലർട്ടെല്ലാം പിൻവലിച്ചു; പക്ഷേ നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കർക്കടക മാസം തുടങ്ങിയത് മുതൽ കേരളത്തിൽ കലിതുള്ളി പെയ്ത പെരുമഴയിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ...

Read moreDetails
Page 41 of 102 1 40 41 42 102

Recent Posts

Recent Comments

No comments to show.