Month: July 2025

വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ സംഭവം, കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു

കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടിക്കുന്നിൽ ...

Read moreDetails

കാസർകോട്ട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവം: 48കാരനായ പിതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് (കാസർകോട്): പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് ...

Read moreDetails

അതിശക്തമായ ഭൂകമ്പം; റഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച് സൂനാമി തിരമാലകൾ; അതീവ ജാഗ്രതയിൽ ജപ്പാനും അമേരിക്കയും

മോസ്കോ: അതിശക്തമായ ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ...

Read moreDetails

ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ ‘വംശഹത്യ’- ഇസ്രയേൽ എൻജിഒ, പട്ടിണിയും പരിവട്ടുവുമായി അതി​ഗുരുതരാവസ്ഥയിൽ ​ഗാസയെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്

ജനീവ: ഒരുനേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നു, അമ്മമാർ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുൻപിൽ കാവൽ നിൽക്കുന്നു. തെരുവുകളിലും ഹോസ്പിറ്റലുകളിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുമരിക്കുന്നു… ഗാസയിൽ ...

Read moreDetails

തിരുവനന്തപുരത്ത് പതിനഞ്ചുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) യെ അമ്പത് വർഷം ...

Read moreDetails

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 4 ജില്ലകളിൽ പുതിയ കലക്ടർമാർ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി

തിരുവനന്തപുരം: നാലു ജില്ലകളിൽ കലക്ടർമാർ ഉൾപ്പെടെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, 25 ഉദ്യോഗസ്ഥർക്കു മാറ്റം. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കലക്ടർമാർ. ...

Read moreDetails

കൊലപാതകം ആഭരണങ്ങൾക്കുവേണ്ടി? ജോലി കഴിഞ്ഞെത്തിയ ഭാര്യ കണ്ടത് വീട്ടിൽ രക്തക്കറ, ഉറവിടം അന്വേഷിച്ച് സ്വകാര്യവ്യക്തിയുടെ പറമ്പിലെത്തിയെത്തിയപ്പോൾ കണ്ടത് ഭർത്താവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, മൂത്തമകൻ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി: കൂട്ടാലയിൽ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് ...

Read moreDetails

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ തർക്കം

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചു. പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീടുകയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ...

Read moreDetails

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. കൊല്ലം ...

Read moreDetails

വീണ്ടും അപകടമുനമ്പിൽ ഡ്രീംലൈനർ വിമാനം! പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാറിലായി, രണ്ടര മണിക്കൂർ വട്ടമിട്ട് തിരിച്ചിറക്കി

വാഷിങ്ടൺ: പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാറിലായ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. സമയോചിത ഇടപടെലലിൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂലൈ 25-നാണ് സംഭവം നടന്നത്. ...

Read moreDetails
Page 8 of 102 1 7 8 9 102

Recent Posts

Recent Comments

No comments to show.