Month: August 2025

ഗാസയുടെ കാര്യത്തിൽ തീരുമാനമായി..!! ഏറ്റെടുക്കാൻ ഇസ്രയേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി..!! സൈനിക നടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായ വോട്ടെടുപ്പ്..!!

ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പുതിയ റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് ...

Read moreDetails

ബലാത്സം​ഗക്കേസിൽ പാക് ക്രിക്കറ്റ് താരം അറസ്റ്റിൽ

ലണ്ടൻ: ബലാത്സം​ഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സം​ഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ ...

Read moreDetails

ഈ വരവ് സൂക്ഷിക്കണം..!!! നെതന്യാഹു ഇന്ത്യയിലേക്ക്…!! യുഎസ് തീരുവ പ്രശ്നം ഉടൻ പരിഹരിക്കണം.., ഇന്റലിജൻസ്, ഭീകരതയ്ക്കെതിരായ പോരാട്ടം ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി മോദിയെ കാണാൻ ഓടിപ്പിടിച്ച് വരുന്നു

ടെൽ അവീവ്: ഇന്ത്യയുടെയും യുഎസിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‌റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ...

Read moreDetails

ആദ്യം സൂപ്പര്‍ കപ്പ്… അധികം വൈകാതെ വീണ്ടും യോഗം വിളിക്കുമെന്ന് എഐഎഫ്എഫ്

ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ സൂപ്പര്‍ കപ്പ് അധികം വൈകാതെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) സീസണ്‍ അനിശ്ചിതത്ത്വത്തിലായിരിക്കുകയും അതിന്റെ ഭാവി ...

Read moreDetails

കുതിച്ച്, ഭാരത വനിതാ ഫുട്‌ബോള്‍ ടീം; ഫിഫ റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മുന്നേറി

ന്യൂദല്‍ഹി: ഫിഫ വനിതാ റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ഭാരത ഫുട്‌ബോള്‍ ടീം. നിലവില്‍ 63-ാം സ്ഥാനത്താണ് ഭാരത വനിതാ ടീം. തായ്‌ലന്‍ഡിനെതിരായ എഎഫ്‌സി വനിതാ ഏഷ്യാകപ്പ് ...

Read moreDetails

മെസിയെ കൊണ്ടുവരല്‍; മന്ത്രിയുടെ വാദം പൊളിയുന്നു, സ്‌പെയിന്‍ യാത്രയ്‌ക്ക് പൊടിച്ചത് 13 ലക്ഷം

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാന്‍ കേരളത്തിനു ചെലവില്ലെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ പൊളിയുന്നു. മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും ക്ഷണിക്കാനുള്ള സ്‌പെയിന്‍ യാത്രയ്‌ക്കു ചെലവായത് 13 ലക്ഷത്തിലേറെ ...

Read moreDetails

ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി മെഡല്‍

കൊച്ചി: അഹമ്മദാബാദില്‍ നടന്ന 51-ാമത് ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് രണ്ട് ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ജോസ് നിജു കോട്ടൂര്‍ വെള്ളി മെഡല്‍ നേടി. ...

Read moreDetails

ദുലീപ് ട്രോഫി: ഉത്തരമേഖലയെ ഗില്‍ നയിക്കും

ചണ്ഡീഗഢ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ നായക പരീക്ഷണ ദൗത്യത്തിന് ശേഷം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫി ക്രിക്കറ്റ്. ഈ മാസം അവസാനത്തോടെ ബെംഗളൂരുവില്‍ ആരംഭിക്കുന്ന ...

Read moreDetails

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

മനാമ: ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഈ വർഷത്തെ രണ്ടാമത് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് ...

Read moreDetails

ബാലോണ്‍ ദി ഓര്‍: 30 അംഗ പട്ടികയില്‍ മുന്നില്‍ ഡെംബേലെ, സലാ, എംബാപ്പെ

പാരീസ്: ബാലോണ്‍ ദി ഓര്‍ ഫുട്‌ബോള്‍ പുരസ്‌കാരത്തിനുള്ള 30 പേരുടെ ചുരുക്കപട്ടികയില്‍ മുന്നില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്മാന്‍ ഡെംബേലെ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്‌ട്ര മത്സരങ്ങളിലുമായി 36 ...

Read moreDetails
Page 44 of 67 1 43 44 45 67

Recent Posts

Recent Comments

No comments to show.