Month: August 2025

തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ...

Read moreDetails

നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി

ആലപ്പുഴ: നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികലെ കാണാതായി. കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. ആറ്റിലേക്കു വീണ രണ്ടു തൊഴിലാളികളെ കാണാതായി. ...

Read moreDetails

ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ

ആലപ്പുഴ: പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പോലീസ്. കുത്തേറ്റ കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ ...

Read moreDetails

മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി

തിരുവനന്തപുരം: ഏറെ നാൾ കാത്തിരുന്ന സംശയത്തിനു ഒടുവിൽ ഉത്തരമെത്തി. സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലെത്തില്ല. ഈ വർഷം ...

Read moreDetails

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

ആലപ്പുഴ: നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. ഇതിനിടെ നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും ...

Read moreDetails

ഞാൻ പറ‍ഞ്ഞത് പോസറ്റീവായി!! ഞാൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടി, ഞാൻ സംസാരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, ക്യാമറമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ട്- അടൂർ

തിരുവനന്തപുരം: സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അതിനു മുൻപ് അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ...

Read moreDetails

നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിയെ ഇടിച്ചിട്ടു, റോഡിലേക്കു തെറിച്ചുവീണയാളുടെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറയിറങ്ങി ദാരുണാന്ത്യം

കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലി‍ഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ ...

Read moreDetails

‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’- കാരലിൻ ലീവിറ്റിനെ കുറിച്ച് അ​ശ്ലീല പരാമർശവുമായി ട്രംപ്,  വാക്കുകൾ നാണംകെടുത്തുന്നത്- സോഷ്യൽ മീഡിയ

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൊതു മധ്യത്തിൽ പറഞ്ഞ കാര്യങ്ങളിൽ അശ്ലീലമെന്ന് സോഷ്യൽ മീഡിയ. ഇതുവരെയുള്ളവരിൽ ഏറ്റവും ...

Read moreDetails

‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ

റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ ...

Read moreDetails

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രം​ഗത്ത്, പരാമർശങ്ങൾ എസ്‌സി – എസ്ടി ആക്ട് പ്രകാരം കുറ്റകരം, അടൂരിനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ അടൂരിനെതിരെ പരാതി ...

Read moreDetails
Page 53 of 67 1 52 53 54 67

Recent Posts

Recent Comments

No comments to show.