Month: December 2025

‘ഉടൻ ഈ പ്രദേശം വിട്ട് പൊയ്ക്കോണം’… റോഡരികിൽ നിസ്‌കരിക്കുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ, മുഖത്ത് പെപ്പർ സ്പ്രേയും പ്രയോ​ഗിച്ചു, പ്രതിയുടെ സൈനിക സേവനം അവസാനിച്ചതാണ്, അറസ്റ്റ് ചെയ്ത് ആയുധം പിടിച്ചെടുത്തു, വീട്ടുതടങ്കലിലാക്കി- ഇസ്രയേൽ

ടെൽ അവീവ്: റോഡരികിൽ നിസ്‌കരിക്കുകയായിരുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ. കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പർ സ്പ്രേയും പ്രയോ​ഗിച്ചു. പലസ്തീൻ യുവാവിന്റെ ...

Read moreDetails

അ​ബൂ​ദ​ബി​യി​ൽ 16 പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ന്നു

അ​ബൂ​ദ​ബി: ന​ഗ​ര​ത്തി​ലെ ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ശാ​ല​മാ​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ന​ഗ​ര​ഗ​താ​ഗ​ത​വ​കു​പ്പ് അ​ൽ ഷം​ഖ ജി​ല്ല​യി​ലു​ട​നീ​ളം 16 പു​തി​യ പൊ​തു പാ​ർ​ക്കു​ക​ൾ തു​റ​ന്നു. താ​മ​സ​മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ർ​ക്കു​ക​ൾ ...

Read moreDetails

പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഉണ്ണികൃഷ്ണൻ ...

Read moreDetails

ബേപ്പൂര്‍ ജലമേള; ആകാശ വിസ്മയമായി പട്ടം പറത്തൽ

ബേ​പ്പൂ​ര്‍: പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്തെ ആ​കാ​ശ​ങ്ങ​ൾ വ​ർ​ണ​പ്പ​ട്ട​ങ്ങ​ളാ​ൽ അ​ല​ങ്കൃ​ത​മാ​യി. ഉ​യ​ര​ത്തി​ൽ പാ​റി​പ്പ​റ​ക്കു​ന്ന പ​ല നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ​ട്ട​ങ്ങ​ള്‍ ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ​ട്ര ജ​ല​മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍ന്നു. ഇ​ന്തോ​നേ​ഷ്യ, ...

Read moreDetails

വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് തികച്ച് ദീപ്തി

തിരുവനന്തപുരം: വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായി ഭാരത താരം ദീപ്തി ശര്‍മ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിലാണ് ഈ ...

Read moreDetails

ഐഎസ്എല്‍: പുതിയ പദ്ധതിയുമായി എഐഎഫ്എഫ്

ന്യൂദല്‍ഹി: മുടങ്ങിപ്പോയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ വമ്പന്‍ പദ്ധതിയുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. പുതിയ രീതിയിലുള്ള ഐഎസ്എല്‍ അടുത്ത വര്‍ഷം 2026-27 സീസണ്‍ ആയി ...

Read moreDetails

വിജയ് ഹസാരെ ട്രോഫി: കേരളം കര്‍ണാടകയോട് തോറ്റു

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം കര്‍ണ്ണാടകയോട് തോറ്റു. എട്ട് വിക്കറ്റിനായിരുന്നു പരാജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 ...

Read moreDetails

ബോക്‌സിങ് ഡേയില്‍ വിക്കറ്റ് മഴ; ആദ്യദിനം ഓസീസും ഇംഗ്ലണ്ടും ഓള്‍ ഔട്ടായി

മെല്‍ബണ്‍: അപൂര്‍വ്വ വിക്കറ്റ് വീഴ്‌ച്ചയ്‌ക്ക് സാക്ഷിയായി ഇത്തവണത്തെ ബോക്‌സി ഡേ ടെസ്റ്റ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ ആഷസ് ടെസ്റ്റില നാലാം മത്സരത്തിന്റെ ആദ്യ ദിനം വീണത് ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ സ്വഭാവങ്ങളും ജീവിതത്തെ നയിക്കുന്ന നക്ഷത്രസൂചനകളും ഉണ്ടെന്നത് നമ്മൾ അറിയുന്ന കാര്യമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ മുന്നേറ്റമോ, മാറ്റങ്ങളോ, അല്ലെങ്കിൽ സൂക്ഷ്മത ആവശ്യപ്പെടുന്ന സാഹചര്യങ്ങളോ ...

Read moreDetails

ശ്രീലങ്കയ്‌ക്കെതിരായ വനിത ട്വന്റി 20 പരമ്പര നേടി ഇന്ത്യ

തിരുവനന്തപുരം:ശ്രീലങ്കയ്‌ക്കെതിരായ വനിത ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ...

Read moreDetails
Page 17 of 34 1 16 17 18 34

Recent Posts

Recent Comments

No comments to show.