Month: December 2025

മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 83 വർഷം കഠിനതടവ്

തിരുവനന്തപുരം: സ്വന്തം മകളുടെ സഹപാഠിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 83 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക ...

Read moreDetails

വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കെ കോടികളുടെ തട്ടിപ്പ്, വൻ പലിശ ഓഫർ ചെയ്ത് ചിട്ടി നടത്തിയും തട്ടിപ്പ്!!നഗരസഭാ കൗൺസിലർ സത്യപ്രതിജ്ഞ ചൊല്ലിയതിന്റെ പിറ്റേന്ന് അറസ്റ്റിൽ, കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ‍

ആലപ്പുഴ: വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സംഘത്തിന്റെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചേരാവള്ളി നോർത്ത് 26-ാം വാർഡ് അംഗം ...

Read moreDetails

ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി ജീവൻ തിരിച്ചുപിടിക്കാൻ നോക്കിയ ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ...

Read moreDetails

വികെ മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു മേയറാകും!! ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും, ആദ്യ ടേമിൽ ദീപക് ജോയ്, രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ

കൊച്ചി: വി.കെ. മിനിമോളെ മേയറാക്കാൻ കോൺഗ്രസിൽ ധാരണയായി. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ...

Read moreDetails

കൈമണി കൊടുത്താൽ ജയിൽ സുഖമായി വാഴാം, ആവശ്യത്തിന് പരോളും അനുവദിക്കും!! ലഹരിക്കേസിൽ അകത്തായ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ, തുകയെത്തിയത് എം.കെ. വിനോദ് കുമാറിന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക്

തിരുവനന്തപുരം: ജയിലിൽ തടവുകാർക്ക് സുഖജീവിതത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. ...

Read moreDetails

മെട്രോ സ്റ്റേഷനില്‍ പുക ബോംബ് വലിച്ചെറിഞ്ഞു, പിന്നാലെ കത്തിയാക്രമണം, മൂന്നുപേര്‍ കൊല്ലപ്പെട്ടു, മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അക്രമി

തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണം നടത്തി യുവാവ്. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ ...

Read moreDetails

വെടിവച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ വാലിന് തീ കൊളുത്തി, കാട്ടാനയെ ജീവനോടെ തീകൊളുത്തിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍

കൊളംബോ: കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയിൽ ...

Read moreDetails

ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവിൻറെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപ ...

Read moreDetails
Page 29 of 34 1 28 29 30 34

Recent Posts

Recent Comments

No comments to show.