Month: January 2026

CCL 2026-ൽ വിജയകരമായ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

കൊച്ചി, ജനുവരി 21, 2026: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026-ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ, കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ...

Read moreDetails

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ റ​ഫ​യി​ലെ വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​കു​ന്നു.പ്ര​കൃ​തി​ഭം​ഗി​യും അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഈ ​റി​സ​ർ​വ്, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ...

Read moreDetails

‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ല- ട്രംപ്

ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കയ്ക്കാണെന്ന അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ​മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ജനുവരി 22 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ വ്യക്തിത്വഗുണങ്ങളും പ്രത്യേക സ്വഭാവങ്ങളും ഉണ്ട്. അവയാണ് നിങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും ദിനചര്യയെയും സ്വാധീനിക്കുന്നത്. ഇന്ന് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണോ? സാമ്പത്തികമായി മുന്നേറ്റമുണ്ടാകുമോ, ...

Read moreDetails

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

തൃക്കരിപ്പൂർ: പരിസ്ഥിതി സൗഹൃദരീതി അവലംബിച്ചുള്ള നാലംഗ കുടുംബത്തിന്റെ സൈക്കിൾയാത്ര ഉത്തരകേരളത്തിൽ കടന്നു. മാതാപിതാക്കളും രണ്ടു മക്കളുമാണ് മലപ്പുറത്തുനിന്ന് കാസർകോട്ടെത്തിയിരിക്കുന്നത്. വിപണിയിൽ സേവനം ചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി ആശിഖും ...

Read moreDetails

മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബനാഥൻ മരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്!! കുടുംബഗ്രൂപ്പിൽ സന്ദേശമയച്ചശേഷം അമ്മയും മകളും ജീവനൊടുക്കി, മരണം സയനൈഡ് ഉള്ളിൽ ചെന്ന്… ഇരുവരുടേയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയേയും മകളേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്. എൽ. സജിത (54), മകൾ ഗ്രീമ. എസ്. രാജ് (30) ...

Read moreDetails

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍

പാലാ: സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 23 മുതല്‍ 27 വരെ പാലാ അല്‍ഫോന്‍സ കോളേജ് ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും മേരിമാത പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തിലുമായി നടത്തുമെന്ന് ...

Read moreDetails

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

ഗോഹട്ടി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ പഞ്ചാബിനെതിരെ രാവിലെ ഒമ്പതിന് സിലപത്താര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ ഫൈനലില്‍ പഞ്ചാബിനെതിരെ ...

Read moreDetails

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏഴാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ആഴ്‌സണല്‍ കുതിപ്പ്. ഇറ്റാലിയന്‍ വമ്പന്‍ ടീം എസിമിലാനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുകൊണ്ടാണ് പ്രീമിയര്‍ ലീഗ് കരുത്തരുടെ ...

Read moreDetails

നാഗ്പൂര്‍ ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ വീഴ്‌ത്തി ഇന്ത്യ

നാഗ്പൂര്‍ : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ന്യൂസിലന്‍ഡിനെ 48 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 190ല്‍ അവസാനിച്ചു. രണ്ടാമത് ...

Read moreDetails
Page 31 of 100 1 30 31 32 100

Recent Posts

Recent Comments

No comments to show.