Month: April 2026

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്‍, കൈ ഞരമ്പ് മുറിക്കാനും ശ്രമം

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് ...

Read moreDetails

“ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള  എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ആണവപ്ലാന്റുകൾ ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപ് ...

Read moreDetails

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ ബുർജ് അൽ ഖമീസ് കോട്ട കഴിഞ്ഞ വർഷം 18,625 പേർ സന്ദർശിച്ചു. ബുർജ് അൽ ഖമീസ് കോട്ടയെ പ്രധാന ...

Read moreDetails

‘വോട്ടു ചെയ്യൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി നേടൂ’; വോട്ടർമാർക്കായി സപ്ലൈകോയുടെ സൂപ്പർ ഓഫർ! വോട്ടുചെയ്തശേഷം 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായാണ് ഈ ഓഫർ

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുകയെന്ന പൗരബോധം വളർത്തുന്നതിനും വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു ...

Read moreDetails

താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന്‍ കൊച്ചു മുതലാളി- ജി സുധാകരന്‍

ആലപ്പുഴ: അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ...

Read moreDetails

ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ വേണമെന്ന് സെലെൻസ്‌കി; ‘നടക്കില്ല, ഇത്തരമൊരു ആവശ്യം വെറും പിആർ സ്റ്റണ്ട് മാത്രമല്ലെ‘യെന്ന് റഷ്യ

മോസ്കോ ∙ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിന്റെ നിർദേശം തള്ളി റഷ്യ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് ...

Read moreDetails

കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

ന്യൂഡൽഹി: വിമാന ഇന്ധനവിലയിൽ ഉണ്ടായ കുത്തനെ ഉയർച്ചയുടെ പിന്നാലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡി​ഗോ യാത്രാനിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന് പുറമെ ഈടാക്കുന്ന ഇന്ധന സർചാർജിലാണ് മാറ്റം ...

Read moreDetails

‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ്

വാഷിങ്ടൻ: ഈ രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നു യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. അവരുടെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടിരിക്കുകയാണെന്നും ട്രംപ്. ഇറാന്റെ ...

Read moreDetails

സൗദിയിൽ ഉംറ തീർത്ഥാടകരുടെ പ്രവാഹം; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന!

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഈ വർഷം വൻ വർധനവ് രേഖപ്പെടുത്തി. വിദേശരാജ്യങ്ങളിൽ നിന്നായി ഏകദേശം 18 ദശലക്ഷം തീർത്ഥാടകരാണ് ഇത്തവണ എത്തിയത്. മുൻ വർഷങ്ങളെ ...

Read moreDetails

നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!

നെയ്ച്ചോർ തയ്യാറാക്കുമ്പോൾ അരി കുഴഞ്ഞുപോകാതിരിക്കാനും നല്ല മണം ലഭിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് രുചികരമായ നെയ്ച്ചോര്‍ ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം. സാധനങ്ങള്‍ കൈമ അരി- ...

Read moreDetails
Page 107 of 112 1 106 107 108 112

Recent Posts

Recent Comments

No comments to show.