Month: April 2026

‘കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും തെരഞ്ഞെടുപ്പായതിനാൽ പല പ്രതിപക്ഷ എം.പി.മാരും സഭയിൽ പങ്കെടുക്കില്ലെന്നും അതു മുതലാക്കി എഫ്‌.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ; പക്ഷേ അത് പാളി‘- രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ എഫ്‌.സി.ആർ.എ ഭേദഗതി ബിൽ കൊണ്ടുവരാൻ ശ്രമിച്ചത് ചർച്ച ഒഴിവാക്കി വേഗത്തിൽ പാസാക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ...

Read moreDetails

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

ബം​ഗ​ളൂ​രു: സു​ള്യ സ്വ​ദേ​ശി​യും സാ​ഹ​സി​ക സ​ഞ്ചാ​രി​യും ഗാ​ര്‍ഡ​ന്‍ സി​റ്റി യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നു​മാ​യ സ​ച്ചി​ന്‍ സൂ​ന്തൊ​ടു ആ​തി​ഥ്യ​ത്തി​ന്‍റെ സ്വാ​ദ് നു​ക​ര്‍ന്നു സ​ഞ്ച​രി​ക്കു​ക​യാ​ണ്. ബാ​ല്യ​ത്തി​ല്‍ കേ​ട്ട പ​ഞ്ച​ത​ന്ത്ര​ക​ഥ​ക​ളി​ലെ മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും ...

Read moreDetails

ട്രംപ് പറയുന്നത് വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ, വെടിനിർത്തലിന് അമേരിക്കയോ‌ട് അപേക്ഷിച്ചി‌ട്ടില്ല- ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

ടെഹ്റാൻ: വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവനകൾ തള്ളി ഇറാൻ. വെടിനിർത്തലിനായി ഇറാൻ അപേക്ഷിച്ചു എന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ...

Read moreDetails

യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകർ!! പ്രചാരണ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, പ്രവർത്തകർ തമ്മിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കാൻ പ്രചാരണം നിർത്തിവച്ച് സ്ഥാനാർഥി മടങ്ങി

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞത് വാക്കുതർക്കത്തിൽ കലാശിച്ചു. വടക്കന്തറയിലെ 51-ാം വാർഡിൽ ബുധനാഴ്ച രാത്രി ...

Read moreDetails

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ഫ്‌ളോറിഡ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ കരുത്തരായ ക്രൊയേഷ്യയെ 3-1ന് തോല്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ നടന്ന പോരാട്ടത്തില്‍ കാനറികള്‍ക്കായി ഡാനിലോ, ഇഗോര്‍ തിയാഗോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ ...

Read moreDetails

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

സെനിക്ക: ഇത് താങ്ങാവുന്നതിലും അപ്പുറം, ലോക ഫുട്‌ബോളില്‍ ഇതിഹാസങ്ങളെ വാര്‍ത്തെടുത്ത കളിത്തട്ടകങ്ങള്‍ നിരവധിയുള്ള ഇറ്റലിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പന് യോഗ്യത നേടാനായില്ല. ഇന്നലെ നടന്ന പ്ലേഓഫ് ...

Read moreDetails

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ അണിനിരക്കുന്ന വിശ്വ ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ടീമുകളെല്ലാമായി. ഇന്നേക്ക് 70-ാം ദിവസം (ജൂണ്‍ 11) ഭാരത സമയം ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ പ്രത്യേകതകളും സ്വഭാവഗുണങ്ങളും ഉണ്ട്. അതാണ് ഓരോരുത്തരെയും വേറിട്ടതാക്കുന്നത്. ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, ഇന്ന് ബ്രഹ്മാണ്ഡം നിങ്ങള്ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയാൻ ...

Read moreDetails
Page 108 of 112 1 107 108 109 112

Recent Posts

Recent Comments

No comments to show.