ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്യ്തത്. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി ...
Read moreDetails









