സ്ഥാപനത്തിൽ ജോലിചെയ്യുന്നത് നാൽപതോളം ജീവനക്കാര്‍, വിളിക്കാന്‍ ഉപയോഗിച്ചത് ഫോണിനു പകരം സിം ബോക്സുകള്‍, ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടരും, നിതിൻ രാജിന്റെ മരണത്തില്‍ ലോൺ ആപ്പുകാര്‍ പിടിയില്‍
കണ്ണൂർ: ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയിൽ നിന്ന് സൈബർ ...
Read moreDetails









