വാഷിങ്ടൻ: ഡോണൾഡ് ട്രംപുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അലാസ്കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്നെ ചോദ്യ ശരങ്ങളാൽ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങൾ. വെടിനിർത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചു. ഇതിനൊന്നും കൃത്യമായ ഉത്തരം നൽകാതെയും ചിലത് സ്കിപ്പ് ചെയ്തും പുടിൻ നൽകിയില്ല. സാധാരണക്കാരെ കൊല്ലുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തുക എന്നായിരുന്നു പുടിൻ നേരിട്ട ഒരു ചോദ്യം. എന്നാൽ ഇതിനെ ൃ കേൾക്കാൻ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യത്തോടെ വിദഗ്ദമായി ഒഴിഞ്ഞുമാറി. പിന്നെ നേരിട്ട […]