നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍: കേരള വനിതകള്‍ ഫൈനലില്‍
ചെന്നൈ: നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലിലെത്തി. സെമി ഫൈനലില്‍ മധ്യപ്രദേശിനെ 87-58ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ മുന്നേറ്റം. പുരുഷ വിഭാഗത്തില്‍ കേരളം ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട്...









