ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്....









