മറ്റത്തൂരിലെ തിരക്കഥ പോരാ!!! ‘ഡിസംബർ 23 ന് കോൺഗ്രസ് വച്ചു നീട്ടിയ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ട് വേണ്ടെന്നു വച്ചു’- ഔസേഫ്, ഡിസംബർ 26 ന് കോൺഗ്രസ് വാർഡ് കമ്മിറ്റിയോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ മിനിറ്റ്സ് പുറത്തുവിട്ട് അബിൻ വർക്കി, ഒടുവിൽ നിലപാട് മാറ്റം, ‘താൻ ആ വഴി പോകുമ്പോൾ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് ജെസ്റ്റ് ഒന്നു കയറി’
മറ്റത്തൂർ വിവാദം നിലയ്ക്കുന്നില്ല. അവസാനമായി പുതിയ കഥകളും കഥാപാത്രങ്ങളുമായി സിപിഎം മാധ്യമങ്ങളിലേക്ക് ഇറങ്ങിയതും അടപടലം പൊളിയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം രാഷ്ട്രീയ കേരളം കണ്ടത്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളുടെ...









