കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍
രാജ്ഗിര്‍(ബിഹാര്‍): ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍. പ്രാഥമിക ഘട്ട മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും മുന്നേറിയ രണ്ട് വീതം ടീമുകള്‍ തമ്മില്‍ പോരടിക്കുന്നതിനാണ്...









