News Desk

News Desk

പോയത്-‘ടോട്ടൽ-ഫോർ-യു’-കമ്പനിയുടെ-ആൽബം-പുറത്തിറക്കാൻ-ക്ഷണിച്ചിട്ട്,-ശബരീനാഥുമായി-പരിചയമില്ല,-തട്ടിപ്പ്-കേസിൽ-മൊവി-നൽകി-നടി-റോമ

പോയത് ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കാൻ ക്ഷണിച്ചിട്ട്, ശബരീനാഥുമായി പരിചയമില്ല, തട്ടിപ്പ് കേസിൽ മൊവി നൽകി നടി റോമ

തിരുവനന്തപുരം∙ ‘ടോട്ടൽ ഫോർ യു’ തട്ടിപ്പു കേസിൽ കോടതിക്കു മുൻപാകെ മൊഴി നൽകി നടി റോമ മൊഴി. ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചതിനാലാണ്...

രാഹുൽ-മാധ്യമങ്ങൾക്കു-മുന്നിൽ-കാണിച്ചത്-പഴയ-ശബ്ദസന്ദേശം,-ആരോപണങ്ങൾ-ഉയരുന്നതിനു-മുൻപുള്ളത്,-ആ-സമയങ്ങളിൽ-എല്ലാം-തുറന്നുപറയാൻ-കഴിയുന്ന-അവസ്ഥയിൽ-ആയിരുന്നില്ല-ഞാൻ-അവന്തിക

രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചത് പഴയ ശബ്ദസന്ദേശം, ആരോപണങ്ങൾ ഉയരുന്നതിനു മുൻപുള്ളത്, ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ- അവന്തിക

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തികയുടെ വിശദീകരണം. ഈ ശബ്ദസന്ദേശം രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ്...

‘ബാക്കി-പിന്നെ-പറയാം’…താൻ-കാരണം-കോൺഗ്രസ്-പ്രവർത്തകർക്ക്-തലകുനിക്കേണ്ടി-വരില്ല!!-ട്രാൻസ്-വുമൺ-അവന്തികയും-മാധ്യമ-പ്രവർത്തകനും-തമ്മിലുള്ള-സംഭാഷണം-പുറത്തുവിട്ട്-രാഹുൽ

‘ബാക്കി പിന്നെ പറയാം’…താൻ കാരണം കോൺഗ്രസ് പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല!! ട്രാൻസ് വുമൺ അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് രാഹുൽ

പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അടിസ്ഥാന പരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും...

വനിതാ-എസ്ഐമാർക്ക്-സന്ദേശങ്ങളയച്ചത്-എസ്‌പി-വി-ജി-വിനോദ്-കുമാർ!!-പത്തനംതിട്ട-എസ്പി-സ്ഥാനത്തുനിന്ന്-മാറ്റപ്പെട്ടത്-പോക്സോ-കേസിലെ-അന്വേഷണ-മേൽനോട്ടത്തിലുണ്ടായ-വീഴ്ചയിൽ…പരാതി-തയ്യാറാക്കിയത്-ഒരേ-ഫോണ്ടിൽ,-പിന്നിൽ-ഗൂഢാലോചന-എസ്പി

വനിതാ എസ്ഐമാർക്ക് സന്ദേശങ്ങളയച്ചത് എസ്‌പി വി ജി വിനോദ് കുമാർ!! പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടത് പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ചയിൽ…പരാതി തയ്യാറാക്കിയത് ഒരേ ഫോണ്ടിൽ, പിന്നിൽ ഗൂഢാലോചന- എസ്പി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ അപമാനമായി മാറിയ പരാതിയിൽ വനിതാ എസ്ഐമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ എസ്‌പി വി ജി വിനോദ്...

എന്നെ-കണ്ടതേ-വാപ്പ-കരഞ്ഞുകൊണ്ട്-പറഞ്ഞത്-മോനെ-എന്നെ-പെടുത്തി-എന്ന്!!-ഒന്ന്-തൊട്ടാൽപോലും-താഴെവീഴുന്ന-മനുഷ്യനാണ്-ഒരു-സ്ത്രീയെ-ബലാത്സംഗംചെയ്ത്-കൊന്നു-എന്നുപറഞ്ഞ്-എഫ്‌ഐആർ-ഇട്ടിരിക്കുന്നത്-പോലീസിനെതിരെ-പരാതി

എന്നെ കണ്ടതേ വാപ്പ കരഞ്ഞുകൊണ്ട് പറഞ്ഞത് മോനെ എന്നെ പെടുത്തി എന്ന്!! ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ് ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്- പോലീസിനെതിരെ പരാതി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തിൽ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം പോലീസിനെതിരെ പരാതിക്കൊരുങ്ങുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസിൽ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. നിരപരാധിയെ...

ഒരു-നിമിഷം-പോലും-വൈകിക്കാതെ-രാജിവെക്കണം-ചെന്നിത്തല,-കോൺഗ്രസ്-നിയമസഭാ-കക്ഷിയുടെ-ഭാഗമായി-രാഹുൽ-തുടരുന്നതിനോടു-ശക്തമായ-വിയോജിപ്പ്-പ്രതിപക്ഷനേതാവ്,-രാഹുൽ-രാജിയിലേക്ക്?

ഒരു നിമിഷം പോലും വൈകിക്കാതെ രാജിവെക്കണം- ചെന്നിത്തല, കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പ്- പ്രതിപക്ഷനേതാവ്, രാഹുൽ രാജിയിലേക്ക്?

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന കടുത്ത നിലപാടുമായി കൂടുതൽ നേതാക്കൾ രം​ഗത്ത്. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ...

യുഎസ്-ഓപ്പണ്‍-തുടങ്ങുന്നൂ;-സബലെങ്ക-ഇന്നിറങ്ങും

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. വനിതാ സിംഗിള്‍സ് ഒന്നാം സീഡ് താരം അരീന സബലെങ്ക ആദ്യ പോരാട്ടത്തിനിറങ്ങും. രാത്രിയോടെ നടക്കുന്ന മത്സരത്തില്‍ റബേക്ക മസറോവയെ...

കെസിഎല്ലില്‍-തുടര്‍ച്ചയായ-രണ്ടാം-വിജയവുമായി-കൊച്ചി-ബ്ലൂ-ടൈഗേഴ്‌സ്

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 34 റണ്‍സിനാണ് ആലപ്പി റിപ്പിള്‍സിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറില്‍ എട്ട്...

കെസിഎല്‍:-ഇമ്രാന്റെ-സെഞ്ച്വറി-മികവില്‍-തൃശൂര്‍-ടൈറ്റന്‍സ്

കെസിഎല്‍: ഇമ്രാന്റെ സെഞ്ച്വറി മികവില്‍ തൃശൂര്‍ ടൈറ്റന്‍സ്

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 210 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്...

ഏഷ്യന്‍-ഷൂട്ടിങ്-ചാമ്പ്യന്‍ഷിപ്പ്:-മിക്‌സഡ്-10മീറ്റര്‍-എയര്‍-റൈഫിള്‍സ്-മിക്‌സഡ്-ഡബിള്‍സില്‍-സ്വര്‍ണം

ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് 10മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം

ഷിംകെന്റ്(കസാഖ്സ്ഥാന്‍): ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം. അര്‍ജുന്‍ ബബൂറ്റയും ഇളവേനില്‍ വാളറിവാനും അടങ്ങുന്ന സഖ്യമാണ് നേട്ടം കൊയ്‌തത്....

Page 296 of 644 1 295 296 297 644

Recent Posts

Recent Comments

No comments to show.