ചിട്ടി നടത്തിയ വകയിലടക്കം കോടികളുടെ ആസ്തികൾ, ആ പണം എവിടെപ്പോയി? ആർക്കു കൊടുത്തു? ഒരു വിവരവുമില്ല എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവൻറെ ദുരൂഹമരണവും വിരൽ ചൂണ്ടുന്നത് ആത്മാർത്ഥ സുഹൃത്തായ സെബാസ്റ്റ്യനിലേക്ക്
ചേർത്തല: ചേർത്തല തിരോധാനക്കേസ് കൂടാതെ തിരുനെല്ലൂർ സ്വദേശി ജയദേവന്റെ ദുരൂഹ മരണത്തിന് പിന്നിലും പ്രതി സെബാസ്റ്റ്യനാണെന്ന് സംശയം. സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണ് ജയദേവൻ. എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവനെ...









