ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഇയാളുടെ കാൽ ഒടിഞ്ഞുതൂങ്ങി, ജീവനക്കാർ ഓടി രക്ഷപ്പെട്ടു
കൊട്ടാരക്കര: പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു സ്ത്രീകൾ മരിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ...









