ദേശീയ പവര്‍ ലിഫ്റ്റിംഗ്: മഹാരാഷ്‌ട്രക്ക് ഓവറോള്‍ കിരീടം; കേരളം റണ്ണര്‍ അപ്പ്
കോഴിക്കോട്: വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് പവര്‍ ലിഫ്്റ്റിംഗ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. മത്സരത്തില്‍ ക്ലാസിക്ക് വിഭാഗത്തില്‍ 292 പോയന്റോടെ മഹാരാഷ്‌ട്ര ഓവറോള്‍...









