ദുരൂഹതയുടെ ‘ഭർഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്, ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ നാലു സ്ത്രീകളുടേയും തിരോധാനത്തിൽ ദുരൂഹത നീക്കാൻ തീരുമാനിച്ച് പോലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പിന്നാലെ...









