ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; എണ്ണവില കുത്തനെ ഉയരുന്നു
തെഹ്‌റാന്‍: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയര്‍ന്ന് വില 74 ഡോളറിലേക്കെത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദിയുള്‍പ്പെടെ രാഷ്ട്രങ്ങള്‍ ട്രംപുമായി...









