ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ്...









