ഗൃഹാതുരത്വമുണർത്തുന്ന കേരളത്തിന്റെ 80-കളുടെ പുനരാവിഷ്കാരം; ‘എൺപതോളം’ ഫെബ്രുവരി 21ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.
മനാമ: മലയാളത്തിന്റെ എൺപതുകൾ ആഘോഷമാക്കി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന 'എൺപതോളം...' എന്ന രുചിമേള ഫെബ്രുവരി 21ന് വെള്ളിയാഴ്ച സമാജം ഡി. ജെ. ഹാളിൽ അരങ്ങേറും. 80...









