ഭക്തിസാന്ദ്രമായ ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ ഒഴുകിയെത്തി
ഈദ് ഗാഹിന് സഈദ് റമദാൻ നദ്വി നേതൃത്വം നൽകുന്നു മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിൻ്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍...
ഈദ് ഗാഹിന് സഈദ് റമദാൻ നദ്വി നേതൃത്വം നൽകുന്നു മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിൻ്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍...
മനാമ : രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ നാഷനൽ ഗ്രാൻ്റ് ഫിനാലെയിൽ മുഹറഖ് സോൺ...
മനാമ:പി.എം എഫ് . തൊഴിലാളി സഹോദരങ്ങൾക്ക് ഒന്നാം പെരുന്നാൾ ദിവസം തൂബ്ലിയിലെ തൊഴിലാളി സഹോദരങ്ങൾക്ക് ഹമൂദ് ക്യാമ്പിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുമെന്ന് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ...
സൗദിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ഈദുൽ ഫിത്തർ ആഘോഷം. മക്കയില്‍ പെരുന്നാള്‍...
മനാമ :വ്രതവിശുദ്ധിയിലൂടെ സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായി പെരുന്നാൾ ആഘോഷിക്കുന്ന ബഹ്റൈൻ ഭരണാധികാരികൾക്കും പ്രവാസികൾക്കും സ്വദേശികൾക്കും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. എല്ലാ ആഘോഷങ്ങളും പരസ്പരമുള്ള...
മനാമ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാനധ ര്മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ ബ്രഹത്തായ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണം....
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്സ് ഓഫ് ആലപ്പി, കിംസ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 'ചേർന്ന് നിൽക്കുന്നവരുടെ...
മനാമ : ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന 12 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള യുവതി-യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കുമായുള്ള കൗൺസിലിങ് ക്ലാസ്...
മനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവത്തിന് പെയിൻ്റിംഗ് മത്സരത്തോടെ...
മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയുടെ ഹൃദയ ഭാഗത്ത് നടക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററാണ് ഈദ്...
© 2024 Daily Bahrain. All Rights Reserved.