ഹാങ്ഛോ: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഭാരതത്തിന് തോല്‍വി. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ചൈനയോട് 1-4ന് പരാജയപ്പെട്ടു. ഇന്ന് ജപ്പാനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഭാരതത്തിന് ഫൈനലിലെത്താം....
Read moreDetailsസമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്റ് സ്വിസ് ചെസ് 2025 ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മുന്നിട്ട് നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ വീഴ്ത്തി തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്. ഏഴാം...
Read moreDetailsസമര്‍ഖണ്ഡ്: ഗുകേഷും പ്രജ്ഞാനന്ദയും മങ്ങിപ്പോയ ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ തൃശൂരിലെ നിഹാല്‍ സരിന് മുന്നേറുന്നു, ആദ്യ രണ്ട് റൗണ്ടുകളില്‍ സമനില കാരണം പിന്നിലായിപ്പോയ നിഹാല്‍ സരിന്...
Read moreDetailsസമര്‍ഖണ്ഡ് :ഗുകേഷിനെതിരെ തുടര്‍ച്ചയായി പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും നടത്തുന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക വഴി അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ...
Read moreDetailsന്യൂദൽഹി: ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരം മാത്രമാണെന്നും അത് നടക്കട്ടെയെന്നും സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം....
Read moreDetailsകണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സെമി ഫൈനലില്‍ കാലിടറിയ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബ് കിരീടം ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചു. കണ്ണൂര്‍ പോലീസ് പരേഡ്...
Read moreDetailsലിവര്‍പൂള്‍: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ വനിതാ താരം നൂപുര്‍ ഷിയോറാന് ഉറപ്പിച്ചു. 80+ കിലോ വനിതാ വിഭാഗത്തില്‍ താരം ഇന്നലെ സെമിയില്‍ പ്രവേശിച്ചതോടെയാണ്...
Read moreDetailsദുബായി: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ...
Read moreDetailsന്യൂദൽഹി: ദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ ഝണ്ടേ വാലനിലെ കേശവകുഞ്ജ് സന്ദർശിച്ച് ലോക നമ്പർ വൺ ബാഡ്മിൻ്റൺ താരം സൈന നെഹ്വാൾ. ആർ എസ് എസ് അഖില ഭാരതീയ...
Read moreDetailsദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.