രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുമ്പ്, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ വേര്‍പിരിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒന്നുകില്‍ തന്നെ ലേലത്തിലുള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ വിടുതല്‍...

Read moreDetails

ചെസ്സില്‍ ചാറ്റ് ജിപിടിയെ തോല്‍പിച്ചു, ഇസ്പോര്‍ട്സ് കിരീടത്തിലൂടെ 2.18 കോടി നേടി, 15 വര്‍ഷമായി ലോക ഒന്നാമന്‍…ചെസില്‍ നിത്യാത്ഭുതമാണ് കാള്‍സന്‍

ലണ്ടന്‍: പ്രതിഭയ്‌ക്കെന്നല്ല, മറ്റെല്ലാറ്റിനും അല്‍പായുസ്സുള്ള ഈ ആധുനിക കാലത്ത് ഇങ്ങിനെ ഒരു ചെസ് പ്രതിഭയെ സങ്കല്‍പിക്കാനാവില്ല. അതാണ് നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ എന്ന അത്ഭുതം. കഴിഞ്ഞ 15...

Read moreDetails

ബലാത്സം​ഗക്കേസിൽ പാക് ക്രിക്കറ്റ് താരം അറസ്റ്റിൽ

ലണ്ടൻ: ബലാത്സം​ഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സം​ഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ...

Read moreDetails

ആദ്യം സൂപ്പര്‍ കപ്പ്… അധികം വൈകാതെ വീണ്ടും യോഗം വിളിക്കുമെന്ന് എഐഎഫ്എഫ്

ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ സൂപ്പര്‍ കപ്പ് അധികം വൈകാതെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) സീസണ്‍ അനിശ്ചിതത്ത്വത്തിലായിരിക്കുകയും അതിന്റെ ഭാവി...

Read moreDetails

കുതിച്ച്, ഭാരത വനിതാ ഫുട്‌ബോള്‍ ടീം; ഫിഫ റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മുന്നേറി

ന്യൂദല്‍ഹി: ഫിഫ വനിതാ റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ഭാരത ഫുട്‌ബോള്‍ ടീം. നിലവില്‍ 63-ാം സ്ഥാനത്താണ് ഭാരത വനിതാ ടീം. തായ്‌ലന്‍ഡിനെതിരായ എഎഫ്‌സി വനിതാ ഏഷ്യാകപ്പ്...

Read moreDetails

മെസിയെ കൊണ്ടുവരല്‍; മന്ത്രിയുടെ വാദം പൊളിയുന്നു, സ്‌പെയിന്‍ യാത്രയ്‌ക്ക് പൊടിച്ചത് 13 ലക്ഷം

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാന്‍ കേരളത്തിനു ചെലവില്ലെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ പൊളിയുന്നു. മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും ക്ഷണിക്കാനുള്ള സ്‌പെയിന്‍ യാത്രയ്‌ക്കു ചെലവായത് 13 ലക്ഷത്തിലേറെ...

Read moreDetails

ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി മെഡല്‍

കൊച്ചി: അഹമ്മദാബാദില്‍ നടന്ന 51-ാമത് ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് രണ്ട് ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ജോസ് നിജു കോട്ടൂര്‍ വെള്ളി മെഡല്‍ നേടി....

Read moreDetails

ദുലീപ് ട്രോഫി: ഉത്തരമേഖലയെ ഗില്‍ നയിക്കും

ചണ്ഡീഗഢ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ നായക പരീക്ഷണ ദൗത്യത്തിന് ശേഷം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫി ക്രിക്കറ്റ്. ഈ മാസം അവസാനത്തോടെ ബെംഗളൂരുവില്‍ ആരംഭിക്കുന്ന...

Read moreDetails

ബാലോണ്‍ ദി ഓര്‍: 30 അംഗ പട്ടികയില്‍ മുന്നില്‍ ഡെംബേലെ, സലാ, എംബാപ്പെ

പാരീസ്: ബാലോണ്‍ ദി ഓര്‍ ഫുട്‌ബോള്‍ പുരസ്‌കാരത്തിനുള്ള 30 പേരുടെ ചുരുക്കപട്ടികയില്‍ മുന്നില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്മാന്‍ ഡെംബേലെ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്‌ട്ര മത്സരങ്ങളിലുമായി 36...

Read moreDetails

ദേശീയ പവര്‍ ലിഫ്റ്റിംഗ്: മഹാരാഷ്‌ട്രക്ക് ഓവറോള്‍ കിരീടം; കേരളം റണ്ണര്‍ അപ്പ്

കോഴിക്കോട്: വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് പവര്‍ ലിഫ്്റ്റിംഗ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. മത്സരത്തില്‍ ക്ലാസിക്ക് വിഭാഗത്തില്‍ 292 പോയന്റോടെ മഹാരാഷ്‌ട്ര ഓവറോള്‍...

Read moreDetails
Page 56 of 74 1 55 56 57 74

Recent Comments

No comments to show.