മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

അടിമാലി: ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടുംതണുപ്പിൽ മൂന്നാർ വിറക്കുന്നു. ജില്ലയിലെ കുറ‍ഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുമുണ്ടായി. പല ദിവസങ്ങളിലും രാവിലെ 10 കഴിഞ്ഞും തണുപ്പ്...

Read moreDetails

വിനോദ സഞ്ചാരികൾ കുറവ്; കായൽ ടൂറിസം പ്രതിസന്ധിയിൽ

കുമരകം: മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് കുമരകത്തെ കായൽ ടൂറിസത്തിന് തിരിച്ചടിയായി. ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ടൂറിസം മേഖലയെ നിർജീവമാക്കിയത്. സാധാരണ...

Read moreDetails

പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ…

കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ​ആഗ്രഹം തോന്നു​മ്പോഴോക്കെ വണ്ടിയെടുത്ത്​ മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്​. തൊട്ടടുത്ത്​ കിടക്കുന്ന സ്​ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക്​ മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്​....

Read moreDetails

കസാഖ്സ്താന്റെ കശ്മീരായ അൽമാട്ടിയിലേക്കോ, സ്കീയിങ്ങിന്റെ പെരുനഗരമായ ഷിമ്പുലാക്കിയി​ലേക്കോ വിട്ടാലോ

ഇത്തവണത്തെ അവധിക്കാലം മഞ്ഞണിഞ്ഞ എവിടെയെങ്കിലും പോകണം എന്ന കുട്ടികളുടെ ആഗ്രഹപ്രകാരം അതിനായുള്ള അന്വേഷണം ഞങ്ങളെ എത്തിച്ചത് കസാഖ്സ്താന്റെ തലസ്ഥാനമായ അൽമാട്ടിയിലേക്കാണ്‌. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള...

Read moreDetails

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ട്ട​മാ​യും കു​ടും​ബ​സം​ഗ​മ​മാ​യും ഒ​ന്നു ടൂ​റി​നു പോ​ക​ണ​മെ​ന്നു​വെ​ച്ചാ​ൽ ഇ​പ്പോ​ൾ പ​റ്റി​യ മാ​ർ​ഗം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം സ​ർ​വി​സാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍ഥാ​ട​ന...

Read moreDetails

മഞ്ഞിൻ കുളിരിൽ ഇടുക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മ​ഞ്ഞ്​ പെ​യ്യു​ക​യാ​ണ്. ക​​ടു​​ത്ത ശൈ​​ത്യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ് ഹൈ​​റേ​​ഞ്ചി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍. മൂ​​ന്നാ​​റി​​ല്‍ ക​ഴി​ഞ്ഞ ദി​വ​സം താ​​പ​​നി​​ല മൈ​​ന​​സ് ഡി​​ഗ്രി​​യാ​​യി. മ​​ഞ്ഞും ത​​ണു​​പ്പും ആ​​വോ​​ളം ആ​​സ്വ​​ദി​​ക്കാ​​ന്‍...

Read moreDetails

പോക്കറ്റ് കീറാതെ കുടുംബത്തോടൊപ്പം യാത്ര പോകാവുന്ന 10 രാജ്യങ്ങൾ

ഒരു വിദേശയാത്ര ആരുടെയും സ്വപ്നമായിരിക്കും. നവമാധ്യമങ്ങളുടെയും പുതു സാങ്കേതികവിദ്യകളുടെയും വരവോടെ ഈ സ്വപ്നങ്ങൾ കൈയെത്തും ദൂരത്താണ്. നാം കാണാത്ത കാഴ്ചകൾ, അനുഭവങ്ങൾ, വിശേഷങ്ങൾ... അങ്ങനെ നിരവധി അനുഭവങ്ങളാണ്...

Read moreDetails

അ​ൽ ബാ​ഹ​യി​ലെ മ​ഞ്ഞു​തു​ള്ളി​യും ബ​ദാം പൂ​ക്ക​ളും

അ​ൽ ബാ​ഹ: മ​ഞ്ഞും മ​ഞ്ഞു​പോ​ലു​ള്ള ബ​ദാം പൂ​ക്ക​ളു​മാ​ണ്​ അ​ൽ ബാ​ഹ എ​ന്ന ഈ ​മ​നോ​ഹ​ര ടൂ​റി​സം പ്ര​ദേ​ശ​ത്തി​ന്റെ പു​തി​യ ആ​ക​ർ​ഷ​ണം. തൂ​വെ​ള്ള​യി​ൽ പി​ങ്ക് ക​ല​ർ​ന്ന നി​റം സു​ന്ദ​ര​മാ​ക്കു​ന്ന...

Read moreDetails

മ​ഞ്ഞും ക​ട​ലും മ​രു​ഭൂ​മി​യും; സ​ഞ്ചാ​രി​ക​ൾ​ക്ക് പ​റു​ദീ​സ​ക്കാ​ലം

ദോ​ഹ: സ്വ​ർ​ണ​നി​റ​ത്തി​ൽ മ​ണ​ൽ​ത​രി​ക​ളും നീ​ല​നി​റ​ത്തി​ൽ ക​ട​ലും സം​ഗ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന് ഖ​ത്ത​റി​ലാ​ണ്, സീ​ലൈ​ൻ ബീ​ച്ച്. അ​ധി​ക പേ​രും സീ​ലൈ​നി​ലെ​ത്തി കു​റ​ച്ചു നേ​രം ചെ​ല​വ​ഴി​ച്ച് ദോ​ഹ​യി​ലേ​ക്ക് ത​ന്നെ...

Read moreDetails

ന്യൂ​യോ​ർ​ക്ക്: അം​ബ​ര​ചും​ബി​ക​ളു​ടെ മ​ഹാ​ന​ഗ​രം

ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ൽ ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് ​െട്ര​യി​ൻ ക​യ​റു​മ്പോ​ൾ ചെ​റു​പ്പം മു​ത​ൽ കേ​ട്ടും വാ​യി​ച്ചും മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യ ഒ​രു മ​ഹാ​ന​ഗ​രം നേ​രി​ൽ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യാ​യി​രു​ന്നു മ​ന​സ്സു നി​റ​യെ. ബു​ർ​ജ്...

Read moreDetails
Page 7 of 9 1 6 7 8 9

Recent Posts

Recent Comments

No comments to show.