ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ല​ക്ഷം രൂപ പി​ഴ​യും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്

നി​ല​മ്പൂ​ർ: ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 27 കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി ന​ടം​പ​ടി...

Read moreDetails

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മും ബിജെപിയും സംഘപരിവാറും...

Read moreDetails

മദ്രസ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിയെ നായ കടിച്ചുകീടി, നായയിൽ നിന്ന് രക്ഷപെടുന്നതിനിടെ ഓടയിൽ വീണ സുരേഷിനെ അവിടെയിട്ട് നായ ആക്രമിച്ചു, സമീപത്തുള്ളവർ അടിച്ചോടിക്കാൻ നോക്കിയിട്ടും കയ്യിലെ കടി വിടാതെ നായ, ശരീരത്തിൽ പതിനഞ്ചോളം മുറിവുകൾ

മലപ്പുറം: മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായയുടെ കൂര ആക്രമണം. ആനൊഴുക്കുപാലത്തെ നിർമാണതൊഴിലാളിയായ സുരേഷിനേയാണ് നായ കടിച്ചുകീറിയത്. കഴിഞ്ഞ ബുധനാഴ്ച ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേൽക്കുന്നത്. മദ്രസ...

Read moreDetails

‘വർഗീയതയോട് പോരാടി മരിച്ചു കിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും’… മുഖ്യമന്ത്രിക്ക് മതേതരത്വം പറയാൻ അവകാശമില്ല, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് പിണറായി!! എന്തിനാണ് ലീ​ഗിനെ വലിച്ചിഴയ്ക്കുന്നത്, എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത്? കോൺ​ഗ്രസിന്റേയും ലീ​ഗിന്റേയും ശബ്ദം ഒന്ന്- വിഡി സതീശൻ,

കൊച്ചി: വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതേതരത്വത്തെപ്പറ്റി പ്രസംഗിക്കാൻ എളുപ്പമാണ്. എന്നാൽ അത്...

Read moreDetails

സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്… എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രം, ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല, അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും- സുകുമാരൻ നായർ

തിരുവനന്തപുരം: സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും രം​ഗത്ത്. ഇരുഭാ​ഗത്തുനിന്നുമുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു....

Read moreDetails

തലസ്ഥാനത്തിന് കൈനിറയെ പദ്ധതികൾ; നരേന്ദ്ര മോദിയുടെ സന്ദർശനം ഈ മാസം 23-ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23-ാം തീയതി കേരളത്തിൽ സന്ദർശനം നടത്തും. രാവിലെ 10.30-ഓടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഏകദേശം രണ്ട് മണിക്കൂറോളം നഗരത്തിൽ ചെലവഴിക്കുമെന്നാണ്...

Read moreDetails

ബിജെപിയിൽ ചേരാൻ ആ​ഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ… ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നല്ല, ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’, ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പഴയ മുദ്രാവാക്യത്തെ ഒന്ന് പരിഷ്കരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ ‘നായാടി...

Read moreDetails

ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവ​ഗണിച്ചു, അരുണാചലിൽ തണുത്തറുഞ്ഞ തടാകത്തിനു മീതെ നടക്കവെ അപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി....

Read moreDetails

വി.ഡി. സതീശൻ ഈഴവ വിരോധി; യുഡിഎഫ് വന്നാൽ ഭരണം ലീഗിന്റെ കൈയിലാകും: വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വി.ഡി. സതീശൻ ഒരു ഈഴവ വിരോധിയാണെന്നും പിന്നാക്കക്കാരെ ഒട്ടും അംഗീകരിക്കാത്ത...

Read moreDetails
Page 117 of 634 1 116 117 118 634

Recent Posts

Recent Comments

No comments to show.