രണ്ടും കൽപ്പിച്ച് ഹണി റോസ് ; അധിക്ഷേപിച്ച യൂട്യൂബർമാരെയും വെറുതെ വിടില്ലെന്ന് താരം : നിയമനടപടി ഉടൻ

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്....

Read moreDetails

പെരിയ ഇരട്ടക്കൊലപാതകം : മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി : സ്വീകരിച്ച് ആനയിച്ച് ജില്ലാ സെക്രട്ടറി

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി അഞ്ചു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്ത ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍...

Read moreDetails

വയനാട് ഡിസിസി ട്രഷററുടെ മരണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി ; പോലീസ് കേസെടുത്തു

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കേസില്‍...

Read moreDetails

“വൗ മോം “കർട്ടൻ റൈസർ ഇന്ന് (ജനുവരി 9ന്) ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്യും.

മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

Read moreDetails

പാമ്പിനെ പേടിക്കാതെ നയനയ്‌ക്ക് അനുകരിക്കാം : സുരേഷ് ഗോപി വീടുവെച്ചു നല്‍കും

തൃശ്ശൂര്‍: ‘രണ്ടുവര്‍ഷം മുന്‍പു വീട്ടിലൊരു വലിയ മൂര്‍ഖന്‍ പാമ്പു കയറി.അതിന്റെ ശീല്‍ക്കാര ശബ്ദം കേട്ടു ഞാനും അമ്മയും പുറത്തേക്കോടി രക്ഷപ്പെട്ടു. ആ പാമ്പിന്റെ ശബ്ദവും ഞാന്‍ അനുകരിക്കാറുണ്ട്.’...

Read moreDetails

നിളയില്‍ പിതൃതര്‍പ്പണം നടത്തി എംടിയുടെ കുടുംബം

തിരുനാവായ: എംടിയുടെ കുടുംബം തിരുനാവായിലെ നാദാമുകുന്ദ ക്ഷേത്രക്കടവില്‍ ചൊവ്വാഴ്ച ബലി തര്‍പ്പണം നടത്തി. എംടിയുടെ വിയോഗത്തിന്റെ 16ാം നാളില്‍ നടന്ന ചടങ്ങിലാണ് കുടുംബം മരണാനന്തരച്ചടങ്ങ് നടത്തിയത്. ഭാര്യ...

Read moreDetails

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു. ഡ്രൈവറും കണ്ടക്ടറും ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30...

Read moreDetails

സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണില്‍ കണ്ണാടിചില്ല് തുളച്ചുകയറി

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് പരിക്കേറ്റു്. സമയം പാലിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം. ഏറ്റുമുട്ടലിനിടെ തകര്‍ന്ന കണ്ണാടിചില്ല് യാത്രക്കാരിയുടെ കണ്ണില്‍...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂദല്‍ഹി :: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് നടപടി. ഡാം സുരക്ഷാ...

Read moreDetails

ഡിസിസി ട്രഷററുടെ ആത്മഹത്യ; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

വയനാട് :മകന് വിഷം നല്‍കി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടി...

Read moreDetails
Page 516 of 626 1 515 516 517 626

Recent Posts

Recent Comments

No comments to show.