കാമുകിയുമായി ചേർന്ന് ആദ്യ ഭാര്യയെ കൊലപ്പെടുത്തി, രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി മുങ്ങിയ പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമികനിഗമനം.

തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമികനിഗമനം. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം...

Read moreDetails

വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, ന​ഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ ന​ഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ

ഇടുക്കി: പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് ഉദ്യോ​ഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസുകാരൻ വൈശാഖാണ്...

Read moreDetails

പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ,  കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സം​ഗ ആരോപണം വ്യാജം

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലെന്ന് പോലീസ്. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ അന്വേഷിച്ച്...

Read moreDetails

പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ്

തിരുവനന്തപുരം: സഹഅധ്യാപകനോടുള്ള മുൻവൈരാ​ഗ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പോലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ...

Read moreDetails

നിലമ്പൂർ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറായി കോഴിക്കോട് പെൺവാണിഭത്തിൽ ഉൾപ്പെട്ട ആരോപണ വിധേയൻ, വിവരം ഉന്നത ഉദ്യോ​ഗസ്ഥർ അറിഞ്ഞത് അവസാന നിമിഷം!! ഉടൻ ഡ്യൂട്ടി മറ്റൊരുദ്യോ​ഗസ്ഥനു കൈമാറി

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി നിയമിച്ചു. ആരോപണം നേരിടുമ്പോഴാണ് പ്രതി...

Read moreDetails

നിലമ്പൂരിൽ ഹിന്ദുമഹാസഭാ സ്ഥാനാർഥി പിൻമാറിയത് പികെ കൃഷ്ണദാസിന്റെയും ബി ഗോപാലകൃഷ്ണന്റേയും ഭീഷണിയിൽ, എൽഡിഎഫിന് പിന്തുണ അറിയിച്ചെന്ന വാർത്ത വ്യാജം, പിന്നിൽ ബിജെപി- ഹിമവൽ ഭദ്രാനന്ദ

നിലമ്പൂർ: നിലമ്പൂരിൽ ഹിന്ദുമഹാസഭ സ്ഥാനാർഥി പിൻമാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമെന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും  ബി ഗോപാലകൃഷ്ണനും...

Read moreDetails

ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത് കടന്നു കളഞ്ഞത് പന്തീരങ്കാവ് സ്വദേശി, ബാങ്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയത് പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്നു പറഞ്ഞ്

കോഴിക്കോട്: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്നു 40 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരങ്കാവ് മാങ്കാവ് റോഡിൽ വച്ച് ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദിൽ...

Read moreDetails

വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!!

വൈക്കം: കാണാതായ മത്സ്യ ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54)...

Read moreDetails

തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ

തിരുവനന്തപുരം: സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ...

Read moreDetails
Page 272 of 429 1 271 272 273 429

Recent Posts

Recent Comments

No comments to show.