ഇറാനിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ!! കിട്ടിയ ​ഗ്യാപ്പിൽ കയറി ​ഗോളടിക്കാൻ നോക്കി പുടിൻ, നെതന്യാഹു, ഇറാൻ പ്രസിഡന്റ് എന്നിവരുമായി ഫോണിൽ സംസാരിച്ചു

മോസ്കോ: മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ....

Read moreDetails

ഇറാൻ ഭരണകൂട ക്രൂരതയിൽ പൊലിഞ്ഞത് 3,400 ജീവനുകൾ; പുറത്തുവരുന്നത് ഭീതികരമായ അടിച്ചമർത്തൽ കൃത്യങ്ങൾ; ഇതെവിടെച്ചെന്നവസാനിക്കും?

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂട വിരു​ദ്ധപ്രക്ഷോപത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെയും 3,400 പേർ കൊല്ലപ്പെട്ടു. മൂന്നാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തുന്നതെന്നത് വെളിവാക്കുന്ന...

Read moreDetails

ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാ​ഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ…

ഇവിടം സ്വർ​ഗമാണ് എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. ഭൂമാഫിയകളുടെ ഭീഷണിയെ തുടർന്ന് തന്റെ കൃഷിഭൂമിയിൽ ഈ സ്ഥലം വിൽപനയ്ക്കില്ല എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരുന്ന കർഷകന്റെ...

Read moreDetails

ആദ്യം സട കുടഞ്ഞുള്ള ​ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ

വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം...

Read moreDetails

രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്?

വാഷിങ്ടൺ: മിനസോട്ടയിലെ മിനിയാപോളിസിൽ കുടിയേറ്റ ഏജൻസികളുടെ ശക്തമായ നടപടികൾക്കെതിരെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ, ഇൻസറക്ഷൻ (കലാപം) ആക്ട് പ്രയോഗിച്ച് സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

Read moreDetails

ഇറാൻ സംഘർഷം: ഇസ്രയേലിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാർ; ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ജാ​ഗ്രത പാലിക്കാനും നിർദ്ദേശം

ജറുസലേം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർ നിതാന്ത ജാ​ഗ്രത പുലർത്തണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി മുഖാന്തിരം കേന്ദ്ര സർക്കാർ അറിയിച്ചു. ഇസ്രായേൽ അധികൃതരും...

Read moreDetails

ഏറെ കാത്ത് കൊതിച്ചിരുന്ന നോബൽ സമ്മാനം ട്രംപിന്റെ കൈകളിൽ!! നൊബേൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ മച്ചാഡോ, നന്ദി മരിയ… അവരെ കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതി, അവർ ഒരു അസാധ്യ സ്ത്രീ- ട്രംപ്

വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ്...

Read moreDetails

തൽക്കാലം ആക്രമണമില്ല- അമേരിക്ക, അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങുന്നു!! ഇറാൻ വ്യോമപാത തുറന്നു, പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടു, സമരക്കാരെ കൊല്ലുന്നതു നിർത്തി, തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചു- ട്രംപ്, രണ്ടാഴ്ചത്തെ പ്രക്ഷേഭത്തിൽ153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടു

വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചെന്നും തനിക്കു വിശ്വസനീയ കേന്ദ്രത്തിൽ നിന്നു വിവരം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ ഇറാനു നേരെ...

Read moreDetails
Page 53 of 102 1 52 53 54 102

Recent Comments

No comments to show.