Month: July 2025

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹറിനിൽ പഠിച്ച കുട്ടികൾക്കും ...

Read moreDetails

നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ച നൃത്താധ്യാപകൻ്റെ കേസ് റദ്ദാക്കാനാകില്ല!! അങ്ങനെ കുട്ടികളെ തല്ലി നന്നാക്കണ്ട!! ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്ന വാക്യത്തോട് യോജിക്കാനാകില്ല- ഹൈക്കോടതി

കൊച്ചി: കുട്ടികൾക്ക് ശാരീരിക ശിക്ഷ നൽകാൻ അധ്യാപകർക്ക് യാതൊരുവിധ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നു പറയുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല, എന്തു അച്ചടക്കത്തിൻ്റെ പേരിലാണെങ്കിലും ...

Read moreDetails

താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ

തിരുവനന്തപുരം: താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ച് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതോടെ വിസി വിയോജനക്കുറിപ്പ് ...

Read moreDetails

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഗോണ്ടോമര്‍: ഡീഗോ ജോട്ടയുടയെും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും നിത്യ നിദ്രയ്‌ക്ക് സാക്ഷ്യം വഹിക്കാനും അന്തിമോപചാരമര്‍പ്പിക്കാനും ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ എത്തിച്ചേര്‍ന്നു. ലോക ഫുട്‌ബോളിനെ കണ്ണീരിലാഴ്‌ത്തി കാറപകടത്തില്‍ മരണപ്പെട്ട ...

Read moreDetails

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

ബിര്‍മിങ്ങാം: ലോക പോലീസ് മീറ്റിന്റെ നീന്തല്‍കുളത്തില്‍ നിന്ന് പൊന്ന് വാരി മലയാളത്തന്റെ സ്വന്തം സജന്‍ പ്രകാശ്. ബിര്‍മിങ്ങാമില്‍ നടക്കുന്ന ലോക പോലീസ് മീറ്റില്‍ 50, 100 മീറ്റര്‍ ...

Read moreDetails

മിത്രം ശത്രുവായി!! ട്രംപിനോട് നേർക്കുനേർ നിന്നു വെല്ലുവിളിച്ച് ഒരുകാലത്തെ സന്തത സഹചാരി മസ്ക്, ഇതു നിങ്ങളുടെ സ്വാതന്ത്യം തിരിച്ചുനൽക്കാൻ- അമേരിക്ക പാർട്ടി’ യാഥാർഥ്യമായി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന തീരുമാനവുമായി ഇലോൺ മസ്ക് രം​ഗത്ത്. ട്രംപുമായി ഇടയ്ക്കു വഴിപിരിഞ്ഞ മസ്ക് ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ...

Read moreDetails

ലഹരിമരുന്നിലെ സാധ്യതകൾ കണ്ടെത്തിയത് കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, പിന്നാലെ ജോലി വിട്ട് സജീവമായി ലഹരികടത്തിലേക്ക്!! എഡിസൺ 10 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവം, കാക്കനാട് ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് സ്വദേശികളായ ദമ്പതികളും അന്വേഷണ പരിധിയിൽ

കൊച്ചി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച എഡിസൻ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വേരുകൽ തേടി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ...

Read moreDetails

ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിനുശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ജൂലൈ 5ന് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് . ...

Read moreDetails

ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി സിറാജും ആകാശ് ദീപും !

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനെ അരിഞ്ഞുവീഴ്ത്തി സിറാജും ആകാശ് ദീപും. ഓവർലോഡ് കാരണം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ...

Read moreDetails
Page 85 of 102 1 84 85 86 102

Recent Posts

Recent Comments

No comments to show.