Month: September 2025

‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”, സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി

പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻ‌സ്ജൻഡർ യുവതി. സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ...

Read moreDetails

സുഹൃത്തുക്കളോട് വളരെ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം, അടിയിൽ ചെവിയുടെ കേൾവി തകരാറിലായി, മദ്യപിച്ചെന്ന് വ്യാജ പരാതി, രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്ത്, 4 പോലീസുകാർക്കെതിരെ നടപടി

കുന്നംകുളം: രണ്ടു വർഷം മുൻപ് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിഎസിനാണ് മർദനമേറ്റത്. ...

Read moreDetails

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

ഇടുക്കി: നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം കട്ടിലിരുന്ന ഗൃഹനാഥൻ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം ...

Read moreDetails

അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകിയതിനു പിന്നിൽ മറ്റൊരു എസ്എഫ്ഐ കോപ്പിയടി കേസ്!! പീഡന പരാതി ഉന്നയിച്ച കാലയളവിൽ വിദ്യാർഥിനികൾ സ്റ്റഡി ലീവിൽ… എസ്എഫ്ഐക്കാർ തയ്യാറാക്കിയത് സിപിഎം ഓഫീസിൽ വച്ച്

മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ ...

Read moreDetails

ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സർക്കാർ നടത്തുന്ന രാഷ്ട്രീയ നാടകം!! യുഡിഎഫ് സർക്കാർ കാലത്തെ സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്, അതു പിൻവലിക്കാൻ തയാറുണ്ടോ?, വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കുമോ?- വി.ഡി. സതീശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് ആഗോള അയ്യപ്പ ...

Read moreDetails

പറഞ്ഞത് ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ്, അല്ലാതെ അടഞ്ഞ അധ്യായം എന്നല്ല!! സിപിഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികൾക്കൊപ്പം തന്നെ- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണ് നിലകൊണ്ടതെന്നും ഇനി എന്നും അങ്ങനെതന്നെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെയായിരിക്കുമെന്നും ശബരിമല ...

Read moreDetails

സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടും എറണാകുളവും ജേതാക്കള്‍

ആലപ്പുഴ: ചെന്നിത്തല ഗവണ്‍മെന്റ് മോഡല്‍ യുപിഎസ് സ്‌കൂളില്‍ നടന്ന 24-ാമത് സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാലക്കാടും രണ്ടാം സ്ഥാനം എറണാകുളവും ...

Read moreDetails

ഐഎസ്എല്‍ നടത്താന്‍ അനുമതി

എഫ്എസ്ഡിഎല്ലിന് പകരം പുതിയ പുതിയ വാണിജ്യ പങ്കാളിയെ എഐഎഫ്എഫ് കണ്ടെത്തണമെന്ന് നിര്‍ദേശം പുതിയ കരാറുകാരെ ലേലത്തിലൂടെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തിലാകണം ന്യൂദല്‍ഹി: അഖിലേന്ത്യാ ...

Read moreDetails

കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍

രാജ്ഗിര്‍(ബിഹാര്‍): ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍. പ്രാഥമിക ഘട്ട മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും മുന്നേറിയ രണ്ട് വീതം ടീമുകള്‍ തമ്മില്‍ പോരടിക്കുന്നതിനാണ് ...

Read moreDetails

മിസ്റ്റര്‍ ഇന്ത്യ – മിസ്റ്റര്‍ സുപ്രാനാഷണല്‍ കിരീടം ഏബല്‍ ബിജുവിന് കിരീടം

കൊച്ചി: ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യ – മിസ്റ്റര്‍ സുപ്രാനാഷണല്‍ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശി ഏബല്‍ ബിജു. കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റില്‍ നേടുന്ന ആദ്യ മലയാളിയാണ്. ...

Read moreDetails
Page 41 of 44 1 40 41 42 44