Month: December 2025

നാലാം ടി-20 ഇന്ന്, കാര്യവട്ടത്ത് ജയം തുടരാന്‍ പെണ്‍പട

തിരുവനന്തപുരം: ഭാരതം-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് ആധിപത്യം പുലര്‍ത്താനാണ് ഹര്‍മന്‍പ്രീത് ...

Read moreDetails

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് പിടിച്ചടക്കി ഓസ്‌ട്രേലിയയ്‌ക്ക് ഇംഗ്ലണ്ടിന്റെ ചുട്ട മറുപടി. ആഷസ് പരമ്പരയുടെ നാലാം മത്സരത്തില്‍ വിരുന്നുകാര്‍ സ്വന്തമാക്കിയത് നാല് വിക്കറ്റിന്റെ ക്ലാസിക് വിജയം. മെല്‍ബണില്‍ ...

Read moreDetails

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഭാരതടീം ആയി

മുംബൈ: അടുത്ത മാസം നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഭാരത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ സ്വഭാവങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന നക്ഷത്രചലനങ്ങളും ഉണ്ട്. ഇന്ന് ഭാഗ്യം നിങ്ങളുടെ പക്ഷത്താണോ? അല്ലെങ്കിൽ കൂടുതൽ ജാഗ്രതയും വിവേകവും ആവശ്യപ്പെടുന്ന ദിവസമാണോ? ആരോഗ്യം, ധനം, ...

Read moreDetails

വനംവകുപ്പ് ഉദ്യോഗസ്ഥനെ കുത്തിമറിച്ചിട്ട് കാട്ടുപന്നി; രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചത് നടുക്കുന്ന ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ക്രൂരമായ ആക്രമണം. സിർസൗലി ഗ്രാമത്തിൽ വിളനാശം വരുത്തിയ പന്നിയെ വലയിലാക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് ...

Read moreDetails

വയനാട്ടുകാർക്ക് പ്രിയങ്കയുടെ ‘പുതുവത്സര സമ്മാനം’; നേന്ത്രക്കുല തുലാഭാരവും ആനയൂട്ടും കോർത്തിണക്കി കോൺഗ്രസ് കലണ്ടർ

കൽപ്പറ്റ: വയനാടിന്റെ സ്വന്തം എംപിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പുതുവർഷം ആഘോഷമാക്കാൻ പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക കലണ്ടർ പുറത്തിറക്കി കോൺഗ്രസ്. മണ്ഡലത്തിലെ വോട്ടർമാർക്കുള്ള പുതുവത്സര ...

Read moreDetails

ആർ.എസ്.സി മനാമ സോൺ ‘പ്രവാസി സാഹിത്യോത്സവ്’ സമാപിച്ചു. സൽമാനിയ സെക്ടർ ജേതാക്കൾ

മനാമ: പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് ...

Read moreDetails

ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ ബാലുശ്ശേരി മണ്ഡലം ശുകൂർ തയ്യിൽ അനുസ്മരണം കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു മനാമ : കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി ...

Read moreDetails

ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി

നടിയെ ആക്രമിച്ച കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാണെന്നാണ് താൻ ...

Read moreDetails

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ

ബഹ്‌റൈൻ: വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ദേശീയതല ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണൻ യോഗ്യത നേടി. കല്ലൂപ്പാറ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ...

Read moreDetails
Page 14 of 34 1 13 14 15 34

Recent Posts

Recent Comments

No comments to show.