Month: March 2026

യുദ്ധം നിർണായക വഴിത്തിരിവിലേക്ക്…’എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, യുഎസും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന ഉറപ്പ്, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണം… അം​ഗീകരിച്ചാൽ വെടിനിർത്തലിനു തയാർ’!! ഇറാൻ–അമേരിക്കയ്ക്കുമിടയിൽ പാലമായി പാക്കിസ്ഥാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അം​ഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ...

Read moreDetails

‘വിജയികളെക്കാൾ എനിക്ക് ഇഷ്ടം പരാജിതരോടൊപ്പമായിരിക്കാൻ’: ഡൊണാൾഡ് ട്രംപ്; ‘ലൈംഗികത’യെ കുറിച്ചടക്കം എന്ത് വിഷയവും നിങ്ങൾക്ക് ഞാനുമായി ചർച്ച ചെയ്യാം’

വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. ...

Read moreDetails

അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്, പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നുമില്ല!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ, സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ- രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ...

Read moreDetails

നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുത്, വർഗീയതയുമായി ഒരു വിട്ടുവീഴ്ചയുമില്ല, എസ്‍ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് , അവരോട് പോയി ചോദിക്ക്, മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

മലപ്പുറം: എസ്‍ഡിപിഐ പിന്തുണയെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത ...

Read moreDetails

‘ശിവൻകുട്ടീ…ധൃതി വയ്ക്കല്ലേ, വെയ്റ്റ് ചെയ്യൂ… പ്രധാനമന്ത്രിയൊന്ന് വന്ന് പൊയ്ക്കോട്ടെ, അതുകഴിഞ്ഞിട്ടാകാം സംവാദം, വെറുതെ ശ്രദ്ധതിരിക്കാൻ നോക്കല്ലേ‘- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ...

Read moreDetails

ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു, താന്‍ ആത്മഹത്യയുടെ വക്കിലാണ്, എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നത് ? കിച്ചുവിന്റെ വീഡിയോക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രേണുസുധി

കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണമണം. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനും ...

Read moreDetails

‘നിറം വെല്ലുവിളിയായി, പക്ഷേ തോറ്റുകൊടുത്തില്ല’; കാതൽ സിനിമയുടെ ഓർമ്മകളുമായി ഭരത്

സംവിധായകൻ ഷങ്കർ നിർമ്മിച്ച് ബാലാജി ശക്തിവേൽ ഒരുക്കിയ ‘കാതൽ’ എന്ന ചിത്രം ഭരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. സന്ധ്യയും ഭരതും പ്രധാന വേഷങ്ങളിലെത്തിയ ഈ ...

Read moreDetails

സിപിഎം-എസ്ഡിപിഐ ബന്ധം വെറും ‘കനഗോലു ക്യാപ്സ്യൂൾ’; ആരോപണങ്ങൾ തള്ളി എം.എ ബേബി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഉയരുന്ന സിപിഎം-എസ്ഡിപിഐ ബന്ധമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് എം.എ ബേബി. ഇത്തരം പ്രചാരണങ്ങൾ വെറും ‘കനഗോലു ക്യാപ്സ്യൂളുകൾ’ മാത്രമാണെന്നും ...

Read moreDetails

വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്

കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് ...

Read moreDetails
Page 9 of 74 1 8 9 10 74

Recent Posts

Recent Comments

No comments to show.