Month: April 2026

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സി സീസണിലെ രണ്ടാം ജയം നേടി. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ദല്‍ഹിയെ 1-0ന് തോല്‍പ്പിച്ചു. ...

Read moreDetails

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

ബിര്‍മിങ്ങാം: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ഇത്തവണത്തെ സെമികളിലൊന്നില്‍ ഇംഗ്ലീഷ് യുദ്ധം. പ്രീമിയര്‍ ലീഗ് ടീമുകള്‍ നോട്ടിങ്ങാം ഫോറസ്റ്റും ആസ്റ്റന്‍ വില്ലയും നേര്‍ക്കുനേര്‍ പോരിന് കളമൊരുങ്ങി. രണ്ടാം പാദ ...

Read moreDetails

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ഭിന്ദര്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഐപിഎല്‍ മത്സരത്തിനിടെ ഡഗൗട്ടില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐയുടെ ...

Read moreDetails

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: ആഗോളതലത്തിലുള്ള പ്രവാസി മലയാളി ബാസ്‌കറ്റ്‌ബോള്‍ പ്രതിഭകളെ ഭാരതത്തിലെ ആഭ്യന്തര കായിക മേഖലയുമായി കോര്‍ത്തിണക്കുന്നതിനായി ‘ദേശി ബോളേഴ്‌സ് കംബൈന്‍’ (Desi Ballers Combine) ട്രയല്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ...

Read moreDetails

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

ന്യൂദല്‍ഹി: തോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണില്‍ വനിതകള്‍ക്കായുള്ള ഊബര്‍ കപ്പിനുള്ള ഭാരത ടീമിലെ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പിന്‍മാറി. പരിക്ക് ...

Read moreDetails

വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ അർധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികൾ പുലർച്ചെ ...

Read moreDetails

‘നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും; വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല; അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്; അത് പറയാതെ തരും‘: സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാലാം തീയതി വരെ കാത്തിരിക്കാമെന്നും ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഇന്നത്തെ ദിവസം ഗ്രഹനിലകളുടെ സ്വാധീനത്തിൽ ജീവിതത്തിലെ പല മേഖലകളിലും ചെറിയ മാറ്റങ്ങളും ശ്രദ്ധേയമായ മുന്നേറ്റങ്ങളും കാണാൻ സാധ്യതയുണ്ട്. ആരോഗ്യപരിപാലനം, സാമ്പത്തിക നിയന്ത്രണം, ജോലി മേഖലയിലെ ഉത്തരവാദിത്വങ്ങൾ, കുടുംബബന്ധങ്ങൾ, ...

Read moreDetails

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ...

Read moreDetails

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും ഉൾപ്പെട്ട വിനോദയാത്ര സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട വാർത്ത ...

Read moreDetails
Page 53 of 112 1 52 53 54 112

Recent Posts

Recent Comments

No comments to show.