Month: April 2026

‘ഇടതു ഭരണത്തോടുള്ള നീരസത്താൽ ആരും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് ...

Read moreDetails

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

‘കിഴക്കിന്റെ വെനീസ്’ എന്നാണ് നമ്മുടെ സ്വന്തം ആലപ്പുഴയെ വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ വെനീസുമായി താരതമ്യപ്പെടുത്തിയാണിത്. ‘കനാലുകളുടെ നഗരം’ എന്നാണ് ഇറ്റലിയിലെ വെനെറ്റോ മേഖലയുടെ തലസ്ഥാനമായ വെനീസ് അറിയപ്പെടുന്നത്. കനാലുകളുടെയും ...

Read moreDetails

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

തുർക്കിയിലെ ഇസ്താംബൂളിലുള്ള ഇസ്രയേൽ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റ് സ്ഥിതി ...

Read moreDetails

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നൽകുന്നത് പ്രയോജനരഹിതമാണെന്നും ശശി തരൂർ. ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സാഹചര്യത്തിൽ അവർക്ക് നൽകുന്ന വോട്ടുകൾ മാറ്റത്തിന് ...

Read moreDetails

‘കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കൾ; കഴിഞ്ഞ 10 വർഷം കൊണ്ട് സംസ്ഥാനത്ത് നടന്നത് അഴിമതി മാത്രമാണ്; ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ വരേണ്ടത്‘- പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ...

Read moreDetails

ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം! ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് ഫിൻലാൻഡിലെ ഹെൽസിങ്കി വിമാനത്താവളം ഒരു സ്വപ്നതുല്യമായ ഇടമാണ്. ഈ വിമാനത്താവളം പൂർണ്ണമായും യന്ത്രവൽകൃതമാണ്, ഇവിടെ യാത്രക്കാർക്ക് മനുഷ്യ സഹായമില്ലാതെ ...

Read moreDetails

“ഇന്ന് ട്രെയിനിൽ യാത്ര ചെയ്യരുത്”; ഇറാനിയൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്; ‘ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്‘

ടെൽ അവീവ്: ഇറാനിലെ ജനങ്ങൾക്ക് തീവണ്ടിയിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഫാർസിയിൽ രേഖപ്പെടുത്തിയ ഒരു ഓൺലൈൻ സന്ദേശത്തിൽ, “ട്രെയിനുകളിലെ യാത്രയും റെയിൽവേ ട്രാക്കുകൾക്ക് ...

Read moreDetails

അമേരിക്കയുടെ ഭീഷണിയില്‍ പതറി ഇറാന്‍, വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഭരണകൂടം, റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്, മുജ്തബ ഖമേനി ഇപ്പോഴും അബോധാവസ്ഥയില്‍

ടെഹ്‌റാന്‍: പുതിയ കരാര്‍ ഒപ്പിടാന്‍ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ...

Read moreDetails

എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണെന്നും ഒന്നുകൂടി സമനില തെറ്റിയാൽ ആ ...

Read moreDetails
Page 89 of 112 1 88 89 90 112

Recent Posts

Recent Comments

No comments to show.