‘ജി സുധാകരന്റെ തലയിലുള്ളത് കോൺഗ്രസ് തൊപ്പി; അവരുടെ പ്രീതി സമ്പാദിക്കാൻ നിലപാടില്ലാതെ എന്തും പറയും; എത്തിയിരിക്കുന്നയിടം അതാണല്ലോ? അവസരവാദികൾ കാരണം ഒരു വോട്ട് പോലും എൽഡിഎഫിന് കുറയില്ല‘- പിണറായി വിജയൻ
തിരുവനന്തപുരം: ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും...









