ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സർക്കാർ നടത്തുന്ന രാഷ്ട്രീയ നാടകം!! യുഡിഎഫ് സർക്കാർ കാലത്തെ സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്, അതു പിൻവലിക്കാൻ തയാറുണ്ടോ?, വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കുമോ?- വി.ഡി. സതീശൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് ആഗോള അയ്യപ്പ...









