ജാവലിൻ ത്രോയിൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി : ദോഹ ഡയമണ്ട് ലീഗ് 2025-ൽ 90 മീറ്ററിലേക്ക് ജാവലിൻ എറിയാൻ കഴിഞ്ഞതിനും ജാവലിൻ ത്രോയിലെ മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചതിനും നീരജ് ചോപ്രയെ പ്രധാനമന്ത്രി...








