ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സമര പോരാട്ടങ്ങളുടെ രണ്ടക്ഷരം; ബഹ്‌റൈൻ പ്രതിഭ.
മനാമ: സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്തന്റെ വേർപാടിൽ അനുശോചിച്ച് ബഹ്‌റൈൻ പ്രതിഭ.പുന്നപ്ര വയലാറിൻ്റെ സമര ഭൂമിയിൽ നിന്ന് മതികെട്ടാനിലേക്ക് ഓടിക്കയറി ആധുനിക കേരളത്തിന്റെ...









