അഹമ്മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
മനാമ : ഒരുപാട് സ്വെപ്നങ്ങളുമായി പറന്ന പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ട വലിയൊരു വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായത്. 242 യാത്രക്കാരുമായി യാത്ര തിരിച്ച...









