വിജയ് ഹസാരെയില്‍ രാജസ്ഥാന്റെ 343 റണ്‍സ് മറികടന്നു

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം തകര്‍പ്പന്‍...

Read moreDetails

തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ബോളിവുഡ് നടി:സൂര്യകുമാർ യാദവ് ധാരാളം മെസേജ് അയക്കാറുണ്ടായിരുന്നു !

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുമ്പ് തനിക്ക് പതിവായി സന്ദേശങ്ങൾ അയയ്‌ക്കാറുണ്ടായിരുന്നുവെന്ന് നടിയും മോഡലുമായ ഖുഷി മുഖർജി പരസ്യമായി അവകാശപ്പെട്ടതിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചു. എംടിവി...

Read moreDetails

കാര്യവട്ടത്ത് കൂട്ടക്കുരുതി; അഞ്ചാം മത്സരത്തിലും ലങ്കയെ പരാജയപ്പെടുത്തി ഭാരതത്തിന് വനിതാ ടി-20 പരമ്പര

തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണമായും പരാജയപ്പെടുത്തി ഭാരത വനിതകള്‍ക്ക് ടി-20 പരമ്പര. തിരുവനന്തപുരം കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന അഞ്ചാമത്തെ മത്സരത്തില്‍ 15 റണ്‍സിനാണ് ഭാരതം വെന്നിക്കൊടി പാറിച്ചത്....

Read moreDetails

ഇന്ത്യന്‍ വിമെന്‍സ് ലീഗ് ഫുട്ബോള്‍: വിജയ വഴിയില്‍ ഗോകുലം

കൊല്‍ക്കത്ത: ഇന്ത്യന്‍ വിമെന്‍സ് ലീഗ് ഫുട്ബോള്‍ നാലാം മത്സരത്തില്‍ ഗോകുലം കേരളയ്‌ക്ക് ജയം. ബെംഗളൂരു ക്ലബ്ബായ കിക്ക് സ്റ്റാര്‍ട്ട് എഫ് സിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം...

Read moreDetails

ടി-20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമായി

ലണ്ടന്‍: അടുത്ത വര്‍ഷം ഭാരതത്തിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലീണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്കാണ് നായകന്‍. ജോഫ്ര ആര്‍ച്ചറടക്കമുള്ള പ്രമുഖര്‍ ടീമിലുണ്ട്. ഫില്‍ സാള്‍ട്ട്,...

Read moreDetails

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ദോഹ: ഇന്ത്യയുടെ താരവും ലോക ചെസ്സ് ചാമ്പ്യനുമായ ഡി.ഗുകേഷിനെ തോല്‍പിച്ച് 12 വയസ്സുകാരന്‍. സെര്‍ജി സ്ക്ലോകിന്‍ എന്ന പയ്യനാണ് ഗുകേഷിനെ തോല്‍പിച്ചത്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക...

Read moreDetails

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ദോഹ: ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. തോല്‍വി സ്വീകരിക്കാനാകാതെ...

Read moreDetails

ഭാരതം-ശ്രീലങ്ക വനിതാ ടി-20; കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം

തിരുവനന്തപുരം: വനിതാ ട്വന്റി20 പരമ്പരയില്‍ ഭാരതവും ശ്രീലങ്കയും ഇന്ന് അവസാന അങ്കത്തില്‍ ഏറ്റുമുട്ടും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച്...

Read moreDetails

ഒരു വര്‍ഷത്തെ സമഗ്ര കര്‍മപദ്ധതി പ്രഖ്യാപിച്ച് കെസിഎ

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ സമഗ്ര വികസന കര്‍മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന...

Read moreDetails

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരം രണ്ട് ദിവസംകൊണ്ട് അവസാനിച്ചതിന്റെ പേരില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിച്ചിന് മോശം റേറ്റിങ് നല്‍കി. ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ച...

Read moreDetails
Page 20 of 62 1 19 20 21 62

Recent Posts

Recent Comments

No comments to show.