സമര് ഖണ്ഡ്: ഫിഡെ ഗ്രാന്റ് സ്വിസ് ചെസ്സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നിഹാല്‍ സരിനെ ഒമ്പതാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറൂഷ വീഴ്ത്തി. റാപ്പിഡ് ചെസില്‍ കൂടി...
Read moreDetailsസമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ എട്ട് റൗണ്ട് തീര്‍ന്നപ്പോള്‍ ഇന്ത്യയുടെ നിഹാല്‍ സരിന് ആറ് പോയിന്റോടെ മുന്നില്‍ നില്‍ക്കുകയാണ്. ജര്‍മ്മനിയുടെ മത്യാസ് ബ്ലൂബോമുമായുള്ള മത്സരം സമനിലയില്‍...
Read moreDetailsആലപ്പുഴ: നെഹ്റു ട്രോഫി ഫൈനലിലെ തര്‍ക്കത്തില്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനമെടുത്തു. നിലവിലുള്ള രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ അതേപടി തുടരും. ജേതാവായ വീയപുരത്തിന് പുറമെ...
Read moreDetailsന്യൂദല്‍ഹി:62ാമത് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലി ഒന്നാം സീഡ്. ആറ് തവണ ദേശീയ ചാമ്പ്യനായ താരം കൂടിയാണ് സൂര്യ ശേഖര്‍ ഗാംഗുലി....
Read moreDetailsന്യൂദല്‍ഹി: 1936 മുതല്‍ 1992 വരെ ജീവിച്ചിരുന്ന സോവിയറ്റ് യൂണിയന് ചെസ് പ്രതിഭയാണ് മിഖായേല്‍ ടാള്‍. 1960ല്‍ ലോകചാമ്പ്യനാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മിഖായേല്‍...
Read moreDetailsടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 2025 നാളെ മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ ആരംഭിക്കും. നഗരത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മാരത്തണ്‍ ഉള്‍പ്പെടെ ദീര്‍ഘദൂര മത്സര ഇനങ്ങള്‍ നേരത്തെയാക്കി....
Read moreDetailsദുബായി: വനിതകളുടെ ലോകകപ്പ് ക്രിക്കറ്റ് സമ്പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ നീണ്ടു നില്ക്കുന്ന ഐസിസി വനിതാ ഏകദിന ക്രിക്കറ്റ്...
Read moreDetailsകണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ട് തയ്യാറെടുപ്പ് നടത്തുന്ന കണ്ണൂര്‍ വാരിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെയും ടീമിലെത്തിച്ചു. മധ്യനിരതാരവും തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുമായ...
Read moreDetailsവിക്ടോറിയ പാര്‍ക്ക്: ഭാരതത്തിന്റെ യുവ ബാഡ്മിന്റണ്‍ താരം ആയുഷ് ഷെട്ടി മിന്നും വിജയം കൊയ്ത് ഹോങ്കോങ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ...
Read moreDetailsലിവര്‍പൂള്‍: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ പോരാട്ടത്തില്‍ ഭാരതത്തിന്റെ പൂജ റാണി മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 80 കിലോ വിഭാഗത്തില്‍ പോളണ്ടിന്റെ എമിലിയ കോട്ടര്സ്കയെ പരാജയപ്പെടുത്തിയ പൂജ...
Read moreDetails© 2024 Daily Bahrain. All Rights Reserved.